മാറഞ്ചേരി:യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആഹ്വനം ചെയ്തു കൊണ്ട്
യു.ഡി.എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി മോണിക് വാക് സംഘടിപ്പിച്ചു.കുണ്ടുകടവ് മുതൽ മാറഞ്ചേരി വരെ നടന്ന മോണിങ് വാക്കില്‍ ജഴ്സി അണിഞ്ഞ് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു