• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെളിയങ്കോട് ഗവൺമെൻ്റ് ഹയർസെക്കൻ്റി സ്‌കൂളിൽ നടന്നുവന്ന പൊന്നാനി ഉപജില്ലാ കലോൽസവത്തിന് സമാപനം

ckmnews by ckmnews
November 8, 2025
in UPDATES
A A
വെളിയങ്കോട് ഗവൺമെൻ്റ് ഹയർസെക്കൻ്റി സ്‌കൂളിൽ നടന്നുവന്ന പൊന്നാനി ഉപജില്ലാ കലോൽസവത്തിന് സമാപനം
0
SHARES
263
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട് :അഞ്ച് ദിവസമായി വെളിയങ്കോട് ഗവൺമെൻ്റ് ഹയർസെക്കൻ്റി സ്‌കൂളിൽ നടന്നുവന്ന പൊന്നാനി ഉപജില്ലാ കലോൽസവത്തിന് സമാപനമായി.ഹൈസ്‌കൂൾ വിഭാഗത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്നൊടുവിൽ ഒരുപോയൻ്റ് വ്യത്യാസത്തിൽ ഏവി .എച്ച്. എസ് .എസിനെ മറികടന്ന് 269 പോയൻ്റോടെ മാറഞ്ചേരി ഗവൺമെൻ്റ് ഹയർസെക്കൻ്റെറി സ്‌കൂൾ രണ്ടാമതും കലാകിരീടം ചൂടി. 268 പോയൻ്റോടെ ഏ.വിഎച്ച് എസ് എസ് പൊന്നാനി , 210 പോയൻ്റോടെ വന്നേരി എച്ച് എസ്.എസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .

ഹയർസെക്കൻ്റി വിഭാഗത്തിൽ ഏ.വി.എച്ച്സ് പൊന്നാനി 292 പോയൻ്റോടെ ഓവറോൾ കിരീടം ചൂടി .268 പോയൻ്റോടെ എം ഇ എസ് എച്ച്. എസ്. എസ് രണ്ടാം സ്ഥാനവും,261പോയൻ്റോടെ ജിഎച്ച് എസ്.എസ് തൃക്കാവ് മൂന്നാംസ്ഥാനവും നേടി.

യുപി വിഭാഗം ജനറലിൽ ഏ.വി എച്ച് എസ് പൊന്നാനി ,സി എം എം യു.പി എരമംഗലം ,എ.യു. പി. എസ് പനമ്പാട്,പി.എൻ.യു.പി കാഞ്ഞിരമുക്ക്,വിജയമാത ഇ.എം എച്ച്.പി. എൻ.യു.പി കാഞ്ഞിരമുക്ക് എന്നീ അഞ്ച് സ്കൂളുകൾ 80 പോയൻ്റോടെ കിരീടം പങ്കിട്ടു.78 പോയൻ്റോടെ
ന്യൂ.യു.പി സ്കൂൾ ഈശ്വരമംഗലം,എം. ഐ ഗേൾസ് പുതുപൊന്നാനി ,ജിഎച്ച് എസ് മാറഞ്ചേരി,എ.യു.പി സ്‌കൂൾ അയിരൂർ എന്നിവർ രണ്ടാം സ്ഥാനവും എ.യു.പി എസ് പുതുപൊന്നാനി,ഐ. എസ്.എസ് എച്ച്. എസ് പൊന്നാനി,ദാറുസ്സലാമത്ത് എരമംഗലം എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.

എൽ പി വിഭാഗം ജനറൽ മൽസരത്തിൽ എ. എം. എൽപി കറുത്തിരുത്തി,ഐ. എസ്. എസ് പൊന്നാനി,വിജയമാതപൊന്നാനി,സെൻ്റ് തോമസ് പൊന്നാനി,ന്യൂ എൽപി.എസ് പൊന്നാനി എന്നീ സ്‌കൂളുകൾ 65 പോയിൻ്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു .

അറബി കലോൽസവം ഹൈസ്‌കൂൾ വിഭാഗത്തിൽ ഐ .എസ്.എസ് പൊന്നാനികിരീടം നേടി.ജി.എച്. എസ് മാറഞ്ചേരി,ക്രസൻ്റ് എച്ച് എസ് മാറഞ്ചേരി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.യു.പി വിഭാഗത്തിൽ സി . എം.എം യു .പി എരമംഗലം,ജി.എച്ച്.എസ് മാറഞ്ചേരി എന്നീ സ്‌കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.
എൽ.പി വിഭാഗത്തിൽ എ. എം എൽ പി എസ് ചെറവല്ലൂർ സൗത്ത്,ജി എൽ പി എസ് തെയ്യങ്ങാട്,ഐ.എസ് .എസ് പൊന്നാനി എന്നീ സ്‌കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.

സമാപനസമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ:സിന്ധു ഉദ്ഘാടനം ചെയ്തു എ.ഇ.ഒ പി.ബിന്ദു അധ്യക്ഷത വഹിച്ചു..അഷ്‌റഫ് വി സ്വാഗതമാശംസിച്ച ചടങ്ങിൽ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ,പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറഞ്ഞ്, ജില്ലാപഞ്ചായത്ത് മെമ്പർ എം .കെ സുബൈർ ,സൈദ് പുഴക്കര,സുഹറഉസ്‌മാൻ, ഷാജി കാളിയത്തേൽ ,ഗിരിവാസൻ ഫൗസിയചങ്ങനാത്ത് കൺവീനർമാരായ സുഹറ പി,സഫ്‌വാൻ പി,ഉബൈദുള്ള,ഡിറ്റോ ഡെന്നി, അജിത് ലൂക്ക് ത്വയ്യിബ്,കരീമുള്ള,മസൂദ് ,ദീപു ജോൺ സ്കൂൾചെയർമാൻ അഭിനവ് ടി എം,സ്‌കൂൾ ലീഡർ ഹിബഷെറിൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു

Related Posts

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
UPDATES

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
35
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു
UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

July 27, 2026
44
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി
UPDATES

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
104
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്
UPDATES

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
100
എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി
UPDATES

എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി

July 27, 2026
64
ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി
UPDATES

ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി

July 27, 2026
30
Next Post
ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ച ജല ഗുണ നിലവാര പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു

ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ച ജല ഗുണ നിലവാര പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
71
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
29
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
255
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025