ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍
നവരശ്മി കാഞ്ഞിയൂരിന് ഓവറോൾ കിരീടം.ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ക്ളബ്ബ് ഭാരവാഹികള്‍ ഓവറോള്‍ കിരീടം ഏറ്റുവാങ്ങി.ചടങ്ങില്‍ പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് പ്രവീണ്‍ സ്വാഗതം പറഞ്ഞു.സെക്രട്ടറി,മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു
 
			 
			











