ചങ്ങരംകുളം:കരാട്ടെ സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അലൻ പി ശ്രീജിത്തിനെ അനുമോദിച്ചു. ബിജെപി എസ് സി മോർച്ച വെസ്റ്റ് ജില്ലാ പ്രസിഡണ്ട് കോലക്കാട്ട് സുബ്രഹ്മ ണ്യൻ ഉപഹാരം നൽകി.ജില്ലാ വൈസ് പ്രസിഡണ്ട് ചന്ദ്രൻ മദിര ശ്ശേരി – ജന സെക്രട്ടറി അനിൽകുമാർ പിടി,സെക്രട്ടറി സുബി ചേലാക്കൽ മണ്ഡലം പ്രസിഡണ്ട് സദു കല്ലൂർമ്മ ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് സന്തോഷ്.ഒബിസി മണ്ഡലം ജനറൽ സിക്രട്ടറി രാമകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.
 
			 
			










