• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

സന്ദീപിന് സ്വാഗതം, വെറുപ്പിന്‍റ കടയിലേക്ക് തിരിച്ചുപോകരുത്’; ഒളിയമ്പെയ്ത് കെ മുരളീധരന്‍

ckmnews by ckmnews
November 16, 2024
in Politics
A A
സന്ദീപിന് സ്വാഗതം, വെറുപ്പിന്‍റ കടയിലേക്ക് തിരിച്ചുപോകരുത്’; ഒളിയമ്പെയ്ത് കെ മുരളീധരന്‍
0
SHARES
181
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ നേര്‍ക്ക് ഒളിയമ്പെയ്ത് കെ മുരളീധരന്‍ . പലയിടത്തും പോകാന്‍ ശ്രമിച്ചു നടന്നില്ല ഒടുവില്‍ കോണ്‍ഗ്രസിലത്തി. നല്ലത് സ്നേഹത്തിന്‍റെ കടയിലെ അംഗത്വം എന്നും നിലനിര്‍ത്തണം. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വെറുപ്പിന്‍റെ കടയിലേക്ക് തിരിച്ചുപോകരുത് . ഇനിയങ്ങോട്ട് രാഹുല്‍ ഗാന്ധിയുടെ  നിലപാടിനൊപ്പം നില്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.സന്ദീപിന്‍റെ വരവ് ടിവിയില്‍ കണ്ടു. നല്ലകാര്യമാണ്.പലരും കോണ്‍ഗ്രസ് വിടുന്നു എന്നുപറയുമ്പോള്‍ ഒരു വാരിയരെ കിട്ടിയത് നല്ലകാര്യമാണ്.  രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കില്‍ വയനാട്ടില്‍ പ്രിയങ്കഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു. അത് ഒരു പ്രായശ്ചിത്തമായേനെ.  രാഹുല്‍ ഗാന്ധിയെയെല്ലാം അദ്ദേഹം അത്രയേറെ വിമര്‍ശിച്ചിട്ടുണ്ട് . ഭാരത് ജോഡോ യാത്രനടത്തിയപ്പോള്‍  കശ്മീരിലേക്കല്ല ആന്‍ഡമാനിലേക്കാണ്  യാത്ര നടത്തേണ്ടത് എന്നാണ് സന്ദീപ് പറഞ്ഞത് .  അവിടെ സവര്‍ക്കറെ തടവില്‍ പാര്‍പ്പിച്ച മുറിയില്‍ പോയി ക്ഷമാപണം നടത്തണമെന്നും പറഞ്ഞയാളാണ്. രാഹുല്‍ ഗാന്ധിയെ ചികില്‍സാര്‍ഥം കോട്ടയ്ക്കല്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ കുതിരവട്ടത്താണ് പ്രവേശിപ്പിക്കേണ്ടത് എന്നും സന്ദീപ് പറഞ്ഞിരുന്നു.  അങ്ങിനെയുള്ള സന്ദീപ്‍ വാര്യര്‍ രണ്ടാഴ്ച മുമ്പ് വന്ന് പ്രിയങ്കഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കില്‍ രാഹുലിനോട് ചെയ്ത തെറ്റിന് ക്ഷമാപണമാകുമായിരുന്നു.ഇപ്പോള്‍ ഏന്തായാലും വന്നത് നല്ലകാര്യമണ്. മറ്റ് പാര്‍ട്ടികളില്‍ നോക്കിയിരുന്നു നടന്നില്ല.  ഒരുകാര്യമേയുള്ളൂ സ്നേഹത്തിന്‍റെ കടയിലെ മെമ്പര്‍ഷിപ്പ് എന്നും നിലനിര്‍ത്തണം . ഗാന്ധിയെ കൊന്നതല്ല വെടികൊണ്ടപ്പോള്‍ മരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് . അല്ല അതൊക്കെ ബിജെപിക്ക് വേണ്ടി പറഞ്ഞതാണെന്നാണ്  പറയുന്നത്.  അതൊക്കെ കഴിഞ്ഞകാര്യമാണ് .എന്തായാലും കോണ്‍ഗ്രിലേക്ക് സ്വാഗതമെന്നും മുരളീധരന്‍ പറഞ്ഞു.

Related Posts

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

July 21, 2026
30
‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ
Kerala

‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

July 17, 2026
77
‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി
Kerala

‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

July 16, 2026
85
ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്
Kerala

ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്

July 16, 2026
220
ഷാഫിക്കും ഡീനിനും മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് ഫോൺകോൾ; പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി നൽകി
Kerala

ഷാഫിക്കും ഡീനിനും മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് ഫോൺകോൾ; പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി നൽകി

July 16, 2026
176
‘എംഎൽഎ അല്ലേ? മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാം’; ഡൽഹിയിൽ നിന്ന് ഫോൺ കോൾ
Kerala

‘എംഎൽഎ അല്ലേ? മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാം’; ഡൽഹിയിൽ നിന്ന് ഫോൺ കോൾ

July 15, 2026
458
Next Post
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി

Recent News

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

July 25, 2026
21
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

July 25, 2026
45
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
478
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025