എരമംഗലം:വെളിയങ്കോട് പഴഞ്ഞിപാലം പാണ്ടത്തേൽ പുഷ്പകുമാരി (50)നിര്യാതയായി.ഭർത്താവ്: ദിലീപ്കുമാർ (ലൈസൻസി, എആർഡി: 2056034 റേഷൻകട പഴഞ്ഞിപാലം).മക്കൾ: അഭിജിത്ത് (അജ്‌മാൻ), അജിത് അജിത്കുമാർകുമാർ (വിദ്യാർഥി, ആർമി കോച്ചിംഗ്ആർമി കോച്ചിങ് സെന്റർ തിരൂർ). അമ്മ: പത്മിനി അമ്മ. അച്ഛൻ: പരേതനായ മാധവൻ നായർ. സഹോദരങ്ങൾ: ബാബു, ഉഷ, രോഹിണി.











