• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 മരണം, 9 പേർക്ക് പരുക്ക്

ckmnews by ckmnews
November 15, 2024
in UPDATES
A A
കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 മരണം, 9 പേർക്ക് പരുക്ക്
0
SHARES
266
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേളകത്ത് മലയാംപടിയിൽ എസ് വളവിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്.

14 പേരാണ് നാടക സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റ 9 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്. കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നു പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം

നിയന്ത്രണം വിട്ട് ബസ് ആഴത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് നിഗമനം. മുൻവശത്ത് ഇരുന്ന രണ്ടുപേരാണ് മരിച്ചത്. കടന്നപ്പള്ളിയിൽ നാടകം അവതരിപ്പിച്ച ശേഷം സുൽത്താൻ ബത്തേരിയിലേക്ക് പേകും വഴിയാണ് അപകടം. നാടകസംഘത്തിന് വഴിതെറ്റിയാണ് ഈ റോഡിലൂടെ സഞ്ചരിച്ചത്. മരത്തിൽ തട്ടിയാണ് ബസ് നിന്നത്.

Related Posts

പെരുമ്പിലാവ് അക്കിക്കാവിൽ കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി’ഡ്രൈവർ മരിച്ചു,എട്ടുപേർക്ക് പരിക്ക് എട്ടുപേർക്ക് പരിക്ക്,
UPDATES

പെരുമ്പിലാവ് അക്കിക്കാവിൽ കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി’ഡ്രൈവർ മരിച്ചു,എട്ടുപേർക്ക് പരിക്ക് എട്ടുപേർക്ക് പരിക്ക്,

July 1, 2026
16
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ
UPDATES

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

July 1, 2026
107
പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
UPDATES

പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

July 1, 2026
72
വാട്ട്‌സ്ആപ്പില്‍ ‘നല്ല പേരെടുത്തോളൂ’, ഇല്ലെങ്കില്‍ വേറാരെങ്കിലും കൊണ്ടുപോയാലോ; വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം
UPDATES

വാട്ട്‌സ്ആപ്പില്‍ ‘നല്ല പേരെടുത്തോളൂ’, ഇല്ലെങ്കില്‍ വേറാരെങ്കിലും കൊണ്ടുപോയാലോ; വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

July 1, 2026
4
കാണി ഫിലിം സൊസറ്റി ഭാരതിരാജ,സലിംകുമാർ,ഭാഗ്യരാജ് അനുസ്മരണം സംഘടിപ്പിച്ചു
UPDATES

കാണി ഫിലിം സൊസറ്റി ഭാരതിരാജ,സലിംകുമാർ,ഭാഗ്യരാജ് അനുസ്മരണം സംഘടിപ്പിച്ചു

July 1, 2026
19
കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി
UPDATES

കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി

July 1, 2026
47
Next Post
ശബരിമല നട ഇന്ന് ഒരു മണിക്കൂർ മുമ്പ് തുറക്കും; 18 മണിക്കൂർ ദർശനം, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ

ശബരിമല നട ഇന്ന് ഒരു മണിക്കൂർ മുമ്പ് തുറക്കും; 18 മണിക്കൂർ ദർശനം, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ

Recent News

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

July 1, 2026
180
പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ

പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ

July 1, 2026
28
സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്

സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്

July 1, 2026
43
നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

July 1, 2026
107
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025