• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ പി എസ് ടി എടപ്പാൾ ഉപജില്ല കമ്മിറ്റി അധ്യാപക ദമ്പതികളെ ആദരിച്ചു

ckmnews by ckmnews
September 6, 2025
in UPDATES
A A
കെ പി എസ് ടി എടപ്പാൾ ഉപജില്ല കമ്മിറ്റി അധ്യാപക ദമ്പതികളെ ആദരിച്ചു
0
SHARES
143
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:കെ പി എസ് ടി എടപ്പാൾ ഉപജില്ല കമ്മിറ്റി അധ്യാപക ദിനത്തിൽഅധ്യാപക ദമ്പതികളെ ആദരിച്ചു.കക്കിടിപ്പുറം കെ.വി.യു പി സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റ്ർ സി.ഗോവിന്ദൻകുട്ടി മാസ്റ്ററെയും അതേ സ്കൂളിൽ നിന്നും വിരമിച്ച അമ്മിണി ടീച്ചറെയുമാണ് ആദരിച്ചത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മോഹനൻ,കെ.വി പ്രഷീദ് എന്നിവർ പൊന്നാട അണിയിച്ചു. ഉപജില്ല പ്രസിഡൻ്റ് പി.മുഹമ്മദ് ജലീൽ ഉപഹാരം കൈമാറി. രഞ്ജിത്ത് അടാട്ട്, കെ പ്രമോദ്, കെ.എം അബ്ദുൽ ഹക്കീം, ബിജു പി സൈമൺ, പി.ജി സജീവ്, പി.ജി. ബിന്ദു,ഷിനോജ് മോൻ, എസ് സുജ എന്നിവർ സംബന്ധിച്ചു.

Related Posts

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം
UPDATES

October 26, 2026
491
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

34
ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

11
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

16
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

20
ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക -കെ എസ് ടി എ

15
Next Post
യുവി വിജയ് പൂർണ്ണമായും വെള്ളിയിൽ തീർത്ത കിണ്ടിയും ശങ്കും മഹാദേവന് സമർപ്പിച്ചു

Recent News

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

October 26, 2026
491
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

October 26, 2026
34
ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
11
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025