ചങ്ങരംകുളം :കാഞ്ഞിയൂർ സൗഹൃദ മജ്‌ലിസ് കൂട്ടായ്മ 25 കുടുംബങ്ങൾക്ക് ഓണ കിറ്റുകൾ വിതരണം ചെയ്തു. ബാപ്പു ഹാജി കാഞ്ഞിയൂർ. ആർ വി . ലത്തീഫ്. അഷറഫ് ഹാജി. അശോകൻ കെ,റഷീദ് പാടത്ത്,സിദ്ദീഖ് ആലുങ്ങൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.