ചങ്ങരംകൂളം:കെ ബി ശിവദാസന്റെ അമ്മക്ക് ഒരു ഓണക്കോടി വിതരണം ചെയ്തു.അമ്മയുടെ ഓര്‍മക്കായി ചങ്ങരംകുളത്തെ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി കൂടിയായ ശിവദാസന്‍ നിര്‍ദ്ധരരായ അമ്മമാര്‍ക്ക് കഴിഞ്ഞ 14 വര്‍ഷമായി ഓണക്കോടികള്‍ വിതരണം ചെയ്യാറുണ്ട്.ഇത്തവണ 40 അമ്മമാര്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്











