• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓണാഘോഷത്തിന് ഗവർണർ എത്തും: രാജ്ഭവനിലെത്തി ക്ഷണിച്ച് മന്ത്രിമാർ; ഓണക്കോടി കൈമാറി

ckmnews by ckmnews
September 2, 2025
in UPDATES
A A
ഓണാഘോഷത്തിന് ഗവർണർ എത്തും: രാജ്ഭവനിലെത്തി ക്ഷണിച്ച് മന്ത്രിമാർ; ഓണക്കോടി കൈമാറി
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കും. മന്ത്രിമാരായ വി.ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ഗവര്‍ണറെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സര്‍ക്കാരിന്റെ ഓണക്കോടി കൈമാറുകയും ചെയ്തു. ഗവര്‍ണര്‍ പരിപാടിക്ക് എത്താമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. മാനവീയം വീഥിയിൽ ഗവർണർ ഓണം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഭാരതാംബചിത്ര വിവാദത്തിന്റെ പേരില്‍ രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നതിനു ശേഷം ആദ്യമായാണ് മന്ത്രി വി.ശിവന്‍കുട്ടി രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നത്.

ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും. വൈകുന്നേരം ആറു മണിക്ക് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎമാർ, മേയർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും. സിനിമാ താരങ്ങളായ രവി മോഹൻ (ജയം രവി), ബേസിൽ ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികൾ ആകും

സെൻട്രൽ സ്‌റ്റേഡിയം, പൂജപ്പുര മൈതാനം, ഭാരത് ഭവൻ,ഗാന്ധിപാർക്ക്, വൈലോപ്പിളളി സംസ്കൃതി ഭവൻ, മ്യൂസിയം വളപ്പ്, ശംഖുമുഖം, കഴക്കൂട്ടം സ്പോർട്‌സ് ഹബ് ‌സ്റ്റേഡിയം എന്നിവയാണ് പ്രധാന വേദികൾ. നിശാഗന്ധിയിൽ 4ന് 7 മണിക്ക് നടക്കുന്ന സംഗീത പരിപാടിക്ക് സംഗീത സംവിധായകൻ ശരത് നേതൃത്വം നൽകും. 5ന് വൈകിട്ട് 8.30ന് സുരാജ് വെഞ്ഞാറമൂട് ഒരുക്കുന്ന ലൈവ് ഷോ. 6ന് 7 ന് സിതാര കൃഷ്ണകുമാർ പാടുന്നു. 9ന് വൈകിട്ട് 7ന് ഈ വേദിയിൽ വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിയുമുണ്ടാകും. കൂടാതെ മനോ, ചിന്മയി, നരേഷ് അയ്യർ, ബിജു നാരായണൻ, കല്ലറ ഗോപൻ, സുധീപ് കുമാർ, വിധു പ്രതാപ്, നജിം അർഷാദ്, രമ്യ നമ്പീശൻ, രാജേഷ് ചേർത്തല, നിത്യ മാമ്മൻ, പുഷ്‌പവതി തുടങ്ങിയവരും കലാവിരുന്നൊരുക്കും

Related Posts

ചങ്ങരംകുളം ടൗണ്‍ നവീകരണം ഇഴഞ്ഞ് നീങ്ങുന്നു’പ്രതിഷേധം വ്യാപകം
UPDATES

ചങ്ങരംകുളം ടൗണ്‍ നവീകരണം ഇഴഞ്ഞ് നീങ്ങുന്നു’പ്രതിഷേധം വ്യാപകം

February 18, 2026
214
2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും
Kerala

2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും

February 18, 2026
236
സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ
Crime

സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

February 18, 2026
76
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല
Kerala

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

February 18, 2026
76
കൊടിമരത്തിൽ പൂശിയതിൽ ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കില്ല; കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍
UPDATES

കൊടിമരത്തിൽ പൂശിയതിൽ ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കില്ല; കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍

February 18, 2026
60
കോളേജ് ഡേ ആഘോഷിച്ചു; റാപ്പ് ഷോ ആവേശമായി
UPDATES

കോളേജ് ഡേ ആഘോഷിച്ചു; റാപ്പ് ഷോ ആവേശമായി

February 18, 2026
64
Next Post
സുഡാനിൽ ഉരുൾപൊട്ടൽ: ആയിരത്തോളം പേർ മരിച്ചു; രക്ഷപ്പെട്ടത് ഒരാൾ മാത്രം

സുഡാനിൽ ഉരുൾപൊട്ടൽ: ആയിരത്തോളം പേർ മരിച്ചു; രക്ഷപ്പെട്ടത് ഒരാൾ മാത്രം

Recent News

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; 15 ലിറ്റർ വിദേശമദ്യവും 58 കുപ്പി ബിയറുമായി സിനിമാ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; 15 ലിറ്റർ വിദേശമദ്യവും 58 കുപ്പി ബിയറുമായി സിനിമാ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

February 18, 2026
35
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

February 18, 2026
33
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി

February 18, 2026
34
ദീർഘിപ്പിച്ചിട്ടില്ല, ഏകീകരിച്ചിട്ടേയുള്ളൂ- ബാർ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ്

ദീർഘിപ്പിച്ചിട്ടില്ല, ഏകീകരിച്ചിട്ടേയുള്ളൂ- ബാർ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ്

February 18, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025