• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സുഡാനിൽ ഉരുൾപൊട്ടൽ: ആയിരത്തോളം പേർ മരിച്ചു; രക്ഷപ്പെട്ടത് ഒരാൾ മാത്രം

ckmnews by ckmnews
September 2, 2025
in UPDATES
A A
സുഡാനിൽ ഉരുൾപൊട്ടൽ: ആയിരത്തോളം പേർ മരിച്ചു; രക്ഷപ്പെട്ടത് ഒരാൾ മാത്രം
0
SHARES
252
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഖാർത്തൂം (സുഡാൻ) ∙ സുഡാനിലെ ദാർഫൂർ മേഖലയിലെ തർസീൻ ഗ്രാമത്തിൽ ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായ ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടത് ഒരേയൊരാൾ. ഓഗസ്റ്റ് 31നാണ് ജെബൽ മാറായിലെ ഓറഞ്ച് കൃഷിക്കു പേരുകേട്ട തർസീനിൽ ഉരുൾപൊട്ടലുണ്ടായത്. ഒരാഴ്ച നീണ്ട കനത്ത മഴയ്ക്കു പിന്നാലെയായിരുന്നു ഉരുൾപൊട്ടൽ.

ഗ്രാമം നിശ്ശേഷം ഇല്ലാതായതായി തർസീൻ നിയന്ത്രിക്കുന്ന സുഡാൻ ലിബറേഷൻ മൂവ്മെന്റ് നേതാവ് അബ്ദേൽ വാഹിദ് മുഹമ്മദ് നൂർ പ്രസ്താവനയിൽ പറഞ്ഞു. സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽനിന്ന് രക്ഷതേടി രാജ്യത്തിന്റെ മറ്റിടങ്ങളിൽനിന്ന് എത്തിയവരാണ് ഉരുൾപൊട്ടലിൽ ഇല്ലാതായത്. സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിൽ ഇരുചേരിയിലും ചേരാതെ ഒഴിഞ്ഞു നിൽക്കുകയാണ് സു‍ഡാൻ ലിബറേഷൻ മൂവ്മെന്റ്. അതുകൊണ്ടാണ് ആളുകൾ ഇവിടെ അഭയം തേടിയത്. നോർത്ത് ദാർഫൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അൽ ഫാഷിർ നഗരത്തിന്റെ നിയന്ത്രണത്തിനായി പോരടിക്കുകയാണ് ഇരു വിഭാഗങ്ങളും. നിലവിൽ ആർഎസ്എഫിന് കീഴിലുള്ള ഇവിടെ കടുത്ത ക്ഷാമം നിലനിൽക്കുകയാണ്.

Related Posts

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍
UPDATES

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
76
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല
UPDATES

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
16
മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ
UPDATES

മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

September 20, 2026
24
900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി
UPDATES

900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

September 20, 2026
4
മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി
UPDATES

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

September 20, 2026
70
ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ
UPDATES

ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

September 20, 2026
9
Next Post
കേരള പോലീസും ഓണം മൂഡില്‍’കളറായി ചാലിശേരി പോലീസിന്റെ ഓണഘോഷം

കേരള പോലീസും ഓണം മൂഡില്‍'കളറായി ചാലിശേരി പോലീസിന്റെ ഓണഘോഷം

Recent News

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
76
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
16
മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

September 20, 2026
24
900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

September 20, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025