• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള പോലീസും ഓണം മൂഡില്‍’കളറായി ചാലിശേരി പോലീസിന്റെ ഓണഘോഷം

ckmnews by ckmnews
September 2, 2025
in UPDATES
A A
കേരള പോലീസും ഓണം മൂഡില്‍’കളറായി ചാലിശേരി പോലീസിന്റെ ഓണഘോഷം
0
SHARES
293
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച നടന്ന ഓണഘോഷം നവ്യാനുഭവമായി.രാവിലെ എല്ലാവരും ഓണക്കോടിയും , ഒരേ നിറത്തിലുള്ള ഷർട്ടും ധരിച്ച് പോലീസുകാർ സ്റ്റേഷൻ മുൻവശത്ത് വലിയ പൂക്കളം ഒരുക്കി.ഓണഘോഷത്തിൻ്റെ ഭാഗമായി എസ് എച്ച് ഒ എം. മഹേന്ദ്രസിംഹൻ കേക്ക് മുറിച്ച് മധുരം പങ്കിട്ടു ഓണസന്ദേശവും നൽകി.ഷൊർണ്ണൂർ ഡി വൈ എസ്.പി .ആർ മനോജ്കുമാർ മുഖ്യാതിഥിയായി പങ്കെടുത്തത് ആഘോഷത്തിന് മാറ്റ് കൂട്ടി.സബ് ഇൻസ്പക്ടർമാരായ ടി . അരവിന്ദൻ , എസ്. ശ്രീലാൽ എന്നിവരുടെ നേതൃത്യത്തിൽ നാലുടീമുകളായി നടന്ന വടംവലി മൽസരം ആവേശമായി ഫൈനൽ മൽസരത്തിൽ എസ്.എച്ച്.ഒ എം. മഹേന്ദ്രസിംഹൻ നയിച്ച എ ടീമ് ജേതാക്കളായി ജാഗ്രത സമിതി അംഗം അഡ്വ ഭാസ്കരൻ സി.എം. സജീവൻ, പി.യു. എഡ് വി , എന്നിവർ വടംവലി നിയന്ത്രിച്ചു.വിജയിച്ച ടീമിന് നേന്ത്രകുലയും സമ്മാനിച്ചു.ഉച്ചക്ക് നടന്ന പായസത്തോടുകൂടിയ ഓണസദ്യ എല്ലാവർക്കും സ്നേഹത്തിൻ്റെ സ്വാദ് പകർന്നു

തുടർന്ന് സ്പൂൺ റൈസ് , കസേരകളി , വഞ്ചിപ്പാട്ട് , നാടൻപാട്ട് എന്നിവ ഉണ്ടായി കസേരകളിയിൽ ജാഗ്രത സമിതിയംഗം സുനിതസുരേഷ് വിജയിച്ചു.നിയമത്തിൻ്റെ കാവൽക്കാരായി നിന്നവർ ഓണപൂക്കളത്തിനരികിൽ ഓണക്കോടിയണിഞ്ഞ് എസ്.എച്ച് ഒ യുടെ നേതൃത്വത്തിൽ ഒരുമിച്ച് നിന്ന് ഫോട്ടോയും എടുത്തു.ഓണഘോഷം ഔദ്യോഗിക ഉത്തരവാദിത്വത്തിനപ്പുറം സൗഹൃദവും, സന്തോഷവും നിറഞ്ഞ സ്നേഹത്തിൻ്റെ ദിനമായി.എ എസ്. ഐ മാരായ കെ. ജയൻ , ബിനീഷ് , കെ. സുരേഷ് , എസ് മഹേശ്വരി , ജാഗ്രത സമിതി അംഗങ്ങളായ സുരേഷ് , സുനിത , മാധ്യമപ്രവർത്തകരായ എ.സി. ഗീവർ ചാലിശേരി , പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.അപ്രതീക്ഷിതമായി എത്തിയ മുൻ എം.എൽ. എ വി.ടി.ബലറാം പോലീസിൻ്റെ ഓണഘോഷത്തിന് ആശംസകൾ നേർന്നു.

Related Posts

ചങ്ങരംകുളം മാന്തടം താമസിക്കുന്ന വെട്ടിക്കാട്ട് കുഞ്ഞുമുഹമ്മദ് (വൈറ്റ് വെ)നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടം താമസിക്കുന്ന വെട്ടിക്കാട്ട് കുഞ്ഞുമുഹമ്മദ് (വൈറ്റ് വെ)നിര്യാതനായി

February 18, 2026
358
എടപ്പാൾ തുയ്യത്ത് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ പുഷ്പവല്ലി പി കെ നിര്യാതയായി
UPDATES

എടപ്പാൾ തുയ്യത്ത് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ പുഷ്പവല്ലി പി കെ നിര്യാതയായി

February 18, 2026
70
ചങ്ങരംകുളം ടൗണ്‍ നവീകരണം ഇഴഞ്ഞ് നീങ്ങുന്നു’പ്രതിഷേധം വ്യാപകം
UPDATES

ചങ്ങരംകുളം ടൗണ്‍ നവീകരണം ഇഴഞ്ഞ് നീങ്ങുന്നു’പ്രതിഷേധം വ്യാപകം

February 18, 2026
235
2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും
Kerala

2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും

February 18, 2026
265
സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ
Crime

സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

February 18, 2026
83
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല
Kerala

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

February 18, 2026
77
Next Post
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് തീരുമാനം ഇന്ന്, പ്രതിപക്ഷ നേതാവ് നിലപാട് പ്രഖ്യാപിക്കും

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് തീരുമാനം ഇന്ന്, പ്രതിപക്ഷ നേതാവ് നിലപാട് പ്രഖ്യാപിക്കും

Recent News

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി

February 18, 2026
144
20,000 എയ്ഡഡ് അധ്യാപകരുടെ ആശങ്ക ഒഴിയുന്നു, നിയമനം അംഗീകരിക്കാൻ സർക്കാർ തീരുമാനം

20,000 എയ്ഡഡ് അധ്യാപകരുടെ ആശങ്ക ഒഴിയുന്നു, നിയമനം അംഗീകരിക്കാൻ സർക്കാർ തീരുമാനം

February 18, 2026
61
വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍; ബന്ധുവും അയല്‍വാസിയും അറസ്റ്റില്‍

വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍; ബന്ധുവും അയല്‍വാസിയും അറസ്റ്റില്‍

February 18, 2026
126
കൈക്കൂലി വാങ്ങിയതായും പരാതി; നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ

കൈക്കൂലി വാങ്ങിയതായും പരാതി; നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ

February 18, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025