• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെളിയങ്കോട് വയോധികനെ ആക്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ

ckmnews by ckmnews
September 2, 2025
in UPDATES
A A
വെളിയങ്കോട് വയോധികനെ ആക്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:വെളിയങ്കോട് അങ്ങാടിയിൽ വെച്ച് മദ്യലഹരിയിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് വയോധികനെ ആക്രമിച്ച് പല്ല് തെറിപ്പിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതി കൂടിയായ യുവാവ് അറസ്റ്റില്‍.സമാനമായ നിരവധി കേസുകളില്‍ പ്രതിയായ വെളിയങ്കോട് മാട്ടുമ്മൽ സ്വദേശി അയിനിക്കൽ കുടു ഷമീർ എന്ന ഷമീറിനെ (32) യാണ് വെളിയങ്കോട് ലോഡ്ജിൽ നിന്ന് പൊന്നാനി ഇൻസ്പെക്ടർ അഷറഫ് എസ്,എസ്ഐ ബിബിൻ സി,ജൂനിയർ എസ്ഐ നിതിൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ ,പ്രശാന്ത് കുമാർ എസ്,വിപിൻ രാജ് സിവിൽ പോലീസ് ഓഫീസർ കൃപേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.അക്രമ കേസുകളിൽ പ്രതിയായ കുടു ഷമീറിനെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയിരുന്നു.വിലക്ക് കാലാവധി അവസാനിച്ചതിനെ തുടർന്ന് വീണ്ടും വെളിയങ്കോട് എത്തി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related Posts

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
UPDATES

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

October 20, 2026
12
ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി
UPDATES

ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി

October 20, 2026
119
ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി

October 20, 2026
299
സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും
UPDATES

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

October 20, 2026
36
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.
UPDATES

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

October 20, 2026
25
എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

October 20, 2026
116
Next Post
രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി

രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി

Recent News

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
40
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

October 20, 2026
26
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

October 20, 2026
93
തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

October 20, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025