ചങ്ങരംകുളം:തെങ്ങിൽ പള്ളിക്ക് പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന റാസൽഖൈമ റഫീഖ് റെസ്റ്റോറന്റ് ഉടമയായ എം.വി മാമു എന്ന മുഹമ്മദ് ഹാജി(77)നിര്യാതനായി. ഭാര്യ ഫാത്തിമ്മ
മക്കൾ ബഷീ൪ സാഹിർ (ഇരുവരും റാസൽഖൈമ) സഫിയ. സുലൈഖ. സെറീന.മരുമക്കൾ .ജാസ്മിൻ ഫെബീന അബ്ദുറഹ്മാൻ കോക്കൂർ,അബ്ദുസ്സലാം കാളാച്ചാൽ അക്ക്ബ൪ പള്ളിക്കര.ഖബറടക്കം രാത്രി 9 മണിക്ക് തെങ്ങിൽ ജുമാമസ്ജിദ് ഖബറസ്ഥാനിൽ










