• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലങ്കോടിന്റെ നിരത്തുകളിൽ ഇനി മുതൽ കെ.എസ്.ആർ.ടി.സി യുടെ ഗ്രമവണ്ടിയും.കോക്കൂർ, വളയംകുളം ഭാഗങ്ങളിലേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് യാത്ര എളുപ്പമാകും

ckmnews by ckmnews
August 29, 2025
in UPDATES
A A
ആലങ്കോടിന്റെ നിരത്തുകളിൽ ഇനി മുതൽ കെ.എസ്.ആർ.ടി.സി യുടെ ഗ്രമവണ്ടിയും.കോക്കൂർ, വളയംകുളം ഭാഗങ്ങളിലേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് യാത്ര എളുപ്പമാകും
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിലെ ഗ്രാമ പ്രദേശങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കെഎസ്ആർടി സിയുടെ ഗ്രാമവണ്ടി സർവീസ് ആരംഭിക്കുന്നു.
രാവിലെ 6.30 മണിക്ക് പൊന്നാനിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ച് വൈകീട്ട് 6.30 മണിക്ക് പൊന്നാനി ഡിപ്പോയിൽ സർവീസ് അവസാനിപ്പിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്.. കോക്കൂർ, വളയംകുളം തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കും, അധ്യാപകർക്കും ഉപകാരപ്പെടുന്ന തരത്തിൽ രാവിലത്തെ യാത്ര റൂട്ട് ക്രമീകരിക്കാനാണ് സാധ്യത..
തുടർന്ന് വൈകീട്ട് വരെ പഞ്ചായത്തിൻ്റെ മറ്റു ഗ്രാമ പ്രദേശങ്ങളിലേക്ക് സർവീസ് തുടരും.
ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഏകോപിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ പൊന്നാനി കെ.എസ്.ആർ.ടി.സി ATO നെ സന്ദർശിക്കുകയുണ്ടായി.വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ശരീഫ്,വാർഡ് അംഗം അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
1
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
50
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
96
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
52
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
38
Next Post
പെരിങ്ങോട്ടുകരയില്‍ പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; നടന്നത് ഹണി ട്രാപ്, 5 പേർ അറസ്റ്റിൽ

പെരിങ്ങോട്ടുകരയില്‍ പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; നടന്നത് ഹണി ട്രാപ്, 5 പേർ അറസ്റ്റിൽ

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
1
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
282
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
36
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025