• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

ckmnews by ckmnews
August 28, 2025
in UPDATES
A A
മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
0
SHARES
230
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പൊലീസിന്റെ അനുമതിയോടെ കടത്തിവിടും. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. റോഡില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം രേഖ, ഹസാഡ് അനലിസ്റ്റ് പി അശ്വതി, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം രാജീവ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ദീപ ഉള്‍പ്പെടെയുള്ള സംഘം ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Related Posts

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം
UPDATES

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

November 29, 2026
45
ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

November 29, 2026
806
മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്
UPDATES

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

November 29, 2026
53
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു
UPDATES

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

November 29, 2026
37
‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു
UPDATES

‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു

November 29, 2026
9
തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി
UPDATES

തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

November 29, 2026
177
Next Post
വാട്ട് സപ്പ് ഗ്രൂപ്പിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് സ്വർണ്ണവും പണവും തട്ടി’സംസാരശേഷിയില്ലാത്ത 2 യുവാക്കള്‍ ചാലിശ്ശേരി പോലീസിന്റെ പിടിയില്‍

വാട്ട് സപ്പ് ഗ്രൂപ്പിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് സ്വർണ്ണവും പണവും തട്ടി'സംസാരശേഷിയില്ലാത്ത 2 യുവാക്കള്‍ ചാലിശ്ശേരി പോലീസിന്റെ പിടിയില്‍

Recent News

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

November 29, 2026
45
ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

November 29, 2026
806
മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

November 29, 2026
53
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

November 29, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025