• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിയന്ത്രണം നഷ്ടപ്പെട്ടു, ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി ബസ്; 6 പേർക്ക് ദാരുണാന്ത്യം

ckmnews by ckmnews
August 28, 2025
in UPDATES
A A
നിയന്ത്രണം നഷ്ടപ്പെട്ടു, ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി ബസ്; 6 പേർക്ക് ദാരുണാന്ത്യം
0
SHARES
777
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഞ്ചേശ്വരം തലപ്പാടിയിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി 6 മരണം. സംസ്ഥാന അതിർത്തിയിലെ ടോൾ ബൂത്തിന് സമീപത്താണ് കർണാടക ആർടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവരിലേക്കും ഇടിച്ചു കയറിയത്. ഓട്ടോയിലുണ്ടായിരുന്ന ആറു പേരാണ് മരിച്ചത്.

കർണാടക സ്വദേശികളായ ഓട്ടോ ഡ്രൈവർ ഹൈദർ അലി, ഓട്ടോയിലുണ്ടായിരുന്ന നഫീസ, ആയിഷ, ഖദീജ, ഹവ്വമ്മക്കുട്ടി, പതിനൊന്നുകാരി ഹസ്ന എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സാരമായി പരുക്കേറ്റ രണ്ട് പേർ മംഗളൂരു ഫാദർ മുള്ളർ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം ഓട്ടോയിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന് നിർത്തിയിട്ട മറ്റൊരു ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിലുണ്ടായിരുന്നവർ ഉൾപ്പെടെ നിരവധിപ്പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു

Related Posts

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും
UPDATES

March 13, 2026
11
വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്

90
മലപ്പുറത്തിന്റെ കുറ്റാന്വേഷണത്തിന് അഭിമാനനേട്ടം’ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി അന്വേഷണസംഘം

4
തൃശ്ശൂരിൽ വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മകന് ഗുരുതര പരിക്ക്

March 12, 2026
103
മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

377
ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

243
Next Post
മുൻ ബിജെപി നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം; യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ

Recent News

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും

March 13, 2026
11
വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്

വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം: അമ്മ കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊന്നത് കഴുത്തുഞെരിച്ച്

March 13, 2026
90
മലപ്പുറത്തിന്റെ കുറ്റാന്വേഷണത്തിന് അഭിമാനനേട്ടം’ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി അന്വേഷണസംഘം

മലപ്പുറത്തിന്റെ കുറ്റാന്വേഷണത്തിന് അഭിമാനനേട്ടം’ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി അന്വേഷണസംഘം

March 13, 2026
4
തൃശ്ശൂരിൽ വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മകന് ഗുരുതര പരിക്ക്

തൃശ്ശൂരിൽ വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മകന് ഗുരുതര പരിക്ക്

March 12, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025