ചങ്ങരംകുളം:കെസിഇഎഫ് ഓണാഘോഷം 2025 ചങ്ങരംകുളം യൂണിറ്റ് ഓദ്യോഗിക പോസ്റ്റർ പ്രകാശനം നടത്തി.സെപ്തംബർ ഏഴിന് ചതയ ദിനത്തിൽ എരമംഗലത്തെ യു അബൂബക്കർ സ്മാരക ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം നടത്തുന്നത്.കെസിഇഎഫ് വനിതഫോറം ജില്ലാ ചെയർപേഴ്സൺ പി. സവിത ഉദ്ഘാടനം ചെയ്തു.യൂണിറ്റ് കോ-ഓർഡിനേറ്റർ ഷിനിജ അധ്യക്ഷയായി ദിനേഷ്കുമാർ ,സുനിത ചെർളശ്ശേരി ,ഫൈസൽസ്നേഹനഗർ,സുഭാഷ്,സികെ , വിദ്യ വിനോദ് , രേഷ്മ , സുഹൈർ എറവറാംകുന്ന് ,ജിൻഷില, സന്തോഷ് , ദിവ്യ , അജിത, ജിജിന തുടങ്ങിയവർ സംബന്ധിച്ചു
.










