തിരൂർ :പുതിയ തിരൂർ ഡിവൈഎസ്പിയായി എ.ജെ. ജോൺസൺ ചുമതലയേറ്റു.നിലവിലെ ഡിവൈഎസ്പിയായ പ്രേമാനന്ദകൃഷ്ണ ഗുരുവായൂർ ഡിവൈഎസ്പിയായി സ്ഥലം മാറി.എ.ജെ. ജോൺസൺ ഇതിന് മുമ്പ് കോഴിക്കോട് സിറ്റി ട്രാഫിക് എ.സി.പി. ആയിരുന്നു.