• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റീലുകൾ ഇനി സീരിസായി ബന്ധിപ്പിക്കാം;’ലിങ്ക് എ റീൽ’ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

cntv team by cntv team
August 23, 2025
in Kerala
A A
റീലുകൾ ഇനി സീരിസായി ബന്ധിപ്പിക്കാം;’ലിങ്ക് എ റീൽ’ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി പുതിയ’ലിങ്ക് എ റീൽ’ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. പുതിയ ഫീച്ചറിലൂടെ ഒന്നിലധികം വിഡിയോകൾ ഇനി ഒറ്റ സീരീസായി ലിങ്ക് ചെയ്യാം. കണ്ടന്റ് ക്രിയേറ്റേഴ്സ് തങ്ങളുടെ വിഡിയോകൾ ഇപ്പോൾ സീരീസായി പോസ്റ്റ് ചെയ്യുന്നത് വർധിച്ചതിനെ തുടർന്നാണ് ഇൻസ്റ്റാഗ്രാം ഈ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നത്.സീരീസായി പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ബാക്കി ഭാഗങ്ങൾ കാണാനായി പലപ്പോഴും നമ്മൾ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ സ്ക്രോളിംഗ് ചെയ്യാതെ തന്നെ വിഡിയോകൾ ലഭ്യമാകും. സന്ദർഭം, വിഷയം,തീം എന്നിവ അടിസ്ഥാനമാക്കിയാകും വീഡിയോ ക്രിയേറ്റേഴ്സിന് ഒരു റീലിനെ മറ്റൊന്നിലേക്ക് ലിങ്ക് ചെയ്യാൻ സാധിക്കുക. പുതിയതായി പോസ്റ്റ് ചെയ്യുന്ന റീലുകളും,പഴയ റീലുകളും ലിങ്ക് ചെയ്യാനുള്ള ഓപ്‌ഷൻ പുതിയ ഫീച്ചറിലുണ്ട്. എന്നാൽ സബ്സ്ക്രൈബർ ഒൺലി റീലുകൾ ലിങ്ക് ചെയ്യാൻ സാധിക്കില്ലറീൽ ലിങ്ക് ചെയ്യുന്നതിനായി ക്യാപ്‌ഷൻ ബോക്‌സിന് താഴെയായി ലിങ്കിംഗ് ഓപ്‌ഷൻ ഉണ്ടാകും. ലിങ്ക് ചെയ്യാനായി അതിൽ ടാപ്പ് ചെയ്യുക. ഒരു സമയം ഒരു റീൽ മാത്രമേ ടാപ്പ് ചെയ്യാനാകൂ. ലിങ്ക് ചെയ്ത റീലിന് ടൈറ്റിൽ നൽകാം. ടൈറ്റിൽ എപ്പോൾ വേണമെങ്കിലും മാറ്റാനുള്ള ഓപ്‌ഷനും ഈ ഫീച്ചറിൽ ലഭ്യമാണ്.

Related Posts

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Kerala

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 20, 2026
294
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌
Crime

‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

October 20, 2026
290
‘പിന്നിൽ ആളുണ്ടെന്ന ആരോപണം അംഗീകരിക്കാനാവില്ല’; മുരളീധരന്റെ പരാമർശത്തിൽ വിയോജിച്ച് ജെബി മേത്തർ എംപി
Kerala

‘പിന്നിൽ ആളുണ്ടെന്ന ആരോപണം അംഗീകരിക്കാനാവില്ല’; മുരളീധരന്റെ പരാമർശത്തിൽ വിയോജിച്ച് ജെബി മേത്തർ എംപി

October 20, 2026
82
കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
Crime

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
159
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്
Crime

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

October 20, 2026
112
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്
Crime

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

October 20, 2026
288
Next Post
പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍:ഉടുമ്പന്നൂരിലെ യുവതിയും യുവാവും ആത്മഹത്യ ചെയ്തതെന്ന് പോലീസ്

പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍:ഉടുമ്പന്നൂരിലെ യുവതിയും യുവാവും ആത്മഹത്യ ചെയ്തതെന്ന് പോലീസ്

Recent News

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

October 21, 2026
12
ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്

October 21, 2026
159
ഇന്ന് വിജയദശമി ‘അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍’ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്

ഇന്ന് വിജയദശമി ‘അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍’ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്

October 21, 2026
20
മഴ കനക്കുന്നു; തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ കനക്കുന്നു; തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 21, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025