• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘പിന്നിൽ ആളുണ്ടെന്ന ആരോപണം അംഗീകരിക്കാനാവില്ല’; മുരളീധരന്റെ പരാമർശത്തിൽ വിയോജിച്ച് ജെബി മേത്തർ എംപി

ckmnews by ckmnews
October 20, 2026
in Kerala
A A
‘പിന്നിൽ ആളുണ്ടെന്ന ആരോപണം അംഗീകരിക്കാനാവില്ല’; മുരളീധരന്റെ പരാമർശത്തിൽ വിയോജിച്ച് ജെബി മേത്തർ എംപി
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശിനും കെ. സുധാകരനുമെതിരായ മന്ത്രി കെ. മുരളീധരന്റെ പരാമർശങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ജെബി മേത്തർ എം.പി. മുതിർന്ന നേതാക്കൾക്ക് സ്വന്തമായ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളുമുണ്ടെന്നും അതിനെ സംശയിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.

അടൂർ പ്രകാശിന്റെയും കെ. മുരളീധരന്റെയും രാഷ്ട്രീയ നിലപാടുകൾക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിക്കുന്നുണ്ടെന്ന് കരുതുന്നില്ല. വർഷങ്ങളുടെ രാഷ്ട്രീയ അനുഭവമുള്ള നേതാക്കളുടെ അഭിപ്രായങ്ങളെ മറ്റുള്ളവരുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും ജെബി മേത്തർ വ്യക്തമാക്കി. പാർട്ടിയിലെ തർക്കങ്ങളിൽ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന കെ.പി.സി.സി നേതൃത്വത്തിന്റെ നിർദേശം മാനിക്കുമെന്നും അവർ അറിയിച്ചു.അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങളും ഭീഷണികളും ഉൾപ്പെടുന്ന ആസൂത്രിത ആക്രമണം നടക്കുന്നതായി മേത്തർ ആരോപിച്ചു. ഇതുസംബന്ധിച്ച് 120 പേജുള്ള പരാതി ഡി.ജി.പിക്ക് നൽകിയതായും അവർ പറഞ്ഞു. ഭീഷണിപ്പെടുത്തി പൊതുരംഗത്തുനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വഴങ്ങില്ലെന്നും എം.പി കൂട്ടിച്ചേർത്തു.

Related Posts

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Kerala

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 20, 2026
0
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌
Crime

‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

October 20, 2026
2
കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
Crime

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
86
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്
Crime

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

October 20, 2026
57
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്
Crime

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

October 20, 2026
182
സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം
Kerala

സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം

October 20, 2026
339
Next Post
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

'അപകടകാരണം സാങ്കേതികപ്പിഴവല്ല'; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

Recent News

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

സഹപ്രവർത്തകയെ കൊന്ന് നാല് പവന്റെ താലിമാല മോഷ്ടിച്ചു,​ 23കാരനായ നഴ്‌സ് അറസ്റ്റിൽ

October 20, 2026
2
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

October 20, 2026
0
അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 20, 2026
0
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

October 20, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025