• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരള പോലീസിൻ്റെ 112 ഇനി സൂപ്പര്‍ സ്മാര്‍ട്ട്; അടിയന്തരസേവനങ്ങള്‍ ഒട്ടും വൈകില്ല

cntv team by cntv team
August 23, 2025
in Kerala
A A
കേരള പോലീസിൻ്റെ 112 ഇനി സൂപ്പര്‍ സ്മാര്‍ട്ട്; അടിയന്തരസേവനങ്ങള്‍ ഒട്ടും വൈകില്ല
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അടിയന്തരസേവനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പരായ 112 ല്‍ പുതിയ സംവിധാനം കൂടി ചേര്‍ത്ത് കേരള പോലീസ്. വെബ് റിക്വസ്റ്റ്, ചാറ്റ് ബോട്ട് എന്നീ സംവിധാനങ്ങളാണ് പുതിയായി ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത്. കോള്‍, എസ് എം എസ്, എസ് ഒ എസ് എന്നിവയിലൂടെ മാത്രമായിരുന്നു നേരത്തെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാൻ ക‍ഴിഞ്ഞിരുന്നത്. ഇതിന് പുറമേയാണ് ഇപ്പോള്‍ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇനി വെബ് റിക്വസ്റ്റ്, ചാറ്റ് ബോട്ട് എന്നീ സംവിധാനങ്ങളിലൂടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. അതോടൊപ്പം എല്‍ ബി എസ്, ഇ എല്‍ എസ് സംവിധാനങ്ങള്‍ മുഖേന പരാതിക്കാരൻ പറയാതെ തന്നെ അദ്ദേഹത്തിൻ്റെ തല്‍സമയ ലൊക്കേഷൻ തിരിച്ചറിയാൻ സാധിക്കുകയും അതിലൂടെ എത്രയും വേഗം പോലീസ് സഹായം നല്‍കുവാനും സാധിക്കുന്നു.തടസ്സമില്ലാതെ ആശയവിനിമയം നടത്തുന്നതിനായി പോലീസ് വാഹനങ്ങളില്‍ ടാബ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ജി പി എസ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ എവിടെ നിന്ന് 112 ലേക്ക് വി‍ളിച്ചാലും തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ എത്തുന്നു. ഉദ്യോഗസ്ഥര്‍ അതിവേഗം കോള്‍ സ്വീകരിച്ച് സേവനം എത്തിക്കേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനങ്ങളിലേക്ക് സന്ദേശം കൈമാറും.ജി പി എസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ടാബിലേക്കാണ് സന്ദേശം എത്തുന്നത്. ഇതനുസരിച്ച് പോലീസുദ്യോഗസ്ഥര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാനാകും. കൂടാതെ, ഔട്ട് ഗോയിങ്ങ് സൗകര്യമില്ലാത്തതോ താത്ക്കാലികമായി പ്രവര്‍ത്തനരഹിതമായിരിക്കുന്ന ഫോണുകളില്‍ നിന്നും112ലേക്ക് വി‍ളിക്കാവുന്നതാണ്. കേരള പോലീസിൻ്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പിലെ എസ് ഒ എസ് ബട്ടണിലൂടെയും ഈ സേവനം ലഭ്യമാകുന്നതാണ്. അതേസമയം, അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Posts

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ
Kerala

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

April 25, 2026
170
തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ
Kerala

തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ

April 25, 2026
1.2k
പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ
Kerala

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

April 25, 2026
40
മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

April 25, 2026
270
കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി
Crime

കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി

April 25, 2026
273
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്
Kerala

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

April 25, 2026
61
Next Post
റീലുകൾ ഇനി സീരിസായി ബന്ധിപ്പിക്കാം;’ലിങ്ക് എ റീൽ’ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

റീലുകൾ ഇനി സീരിസായി ബന്ധിപ്പിക്കാം;’ലിങ്ക് എ റീൽ’ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

Recent News

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം

April 27, 2026
13
ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

April 27, 2026
29
ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

April 27, 2026
243
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

April 26, 2026
494
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025