• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ക്ഷേമ പെൻഷൻ മസ്‌റ്ററിങ്‌ സെപ്റ്റംബർ 10 വരെ നീട്ടി

cntv team by cntv team
August 23, 2025
in Kerala
A A
ക്ഷേമ പെൻഷൻ മസ്‌റ്ററിങ്‌ സെപ്റ്റംബർ 10 വരെ നീട്ടി
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി.ഞായറാഴ്‌ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ്‌ പുതിയ തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്‌റ്ററിങ്ങ്‌ നടത്താനാകും.അതേസമയം, ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുടിശ്ശിക അടക്കം രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്ത് തുടങ്ങി. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ളവര്‍ക്കും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. സെപ്തംബര്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെന്‍ഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടി തുടങ്ങും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും.ഈ വര്‍ഷം രണ്ടാമത്തെ ഗഡു ഡിഎ, ഡിആര്‍ ആണ് ഇപ്പോള്‍ അനുവദിച്ചത്. കഴിഞ്ഞവര്‍ഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയത് രണ്ടാം പിണറായി സര്‍ക്കാരാണ്.

Related Posts

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Kerala

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 20, 2026
293
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌
Crime

‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

October 20, 2026
289
‘പിന്നിൽ ആളുണ്ടെന്ന ആരോപണം അംഗീകരിക്കാനാവില്ല’; മുരളീധരന്റെ പരാമർശത്തിൽ വിയോജിച്ച് ജെബി മേത്തർ എംപി
Kerala

‘പിന്നിൽ ആളുണ്ടെന്ന ആരോപണം അംഗീകരിക്കാനാവില്ല’; മുരളീധരന്റെ പരാമർശത്തിൽ വിയോജിച്ച് ജെബി മേത്തർ എംപി

October 20, 2026
82
കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
Crime

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
159
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്
Crime

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

October 20, 2026
112
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്
Crime

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

October 20, 2026
288
Next Post
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ; കേസെടുത്ത് ബാലാവകാശ കമ്മിഷൻ

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ; കേസെടുത്ത് ബാലാവകാശ കമ്മിഷൻ

Recent News

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

October 21, 2026
7
ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്

October 21, 2026
81
ഇന്ന് വിജയദശമി ‘അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍’ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്

ഇന്ന് വിജയദശമി ‘അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍’ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്

October 21, 2026
20
മഴ കനക്കുന്നു; തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ കനക്കുന്നു; തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 21, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025