• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തെരുവുനായ ശല്യം: പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി.

cntv team by cntv team
August 22, 2025
in Kerala
A A
തെരുവുനായ ശല്യം: പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി.
0
SHARES
133
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപൂരം : പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി. നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കാന്‍ പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
തെരുവുനായ പ്രശ്നം രാജ്യവ്യാപകമായി സുപ്രീം കോടതി പരിഗണിക്കും. എല്ലാ ഹൈക്കോടതികളിലെയും കേസുകള്‍ സുപ്രീം കോടതി പരിഗണിക്കും.
നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാം. പേവിഷ ബാധയുള്ളവയെ തുറന്നുവിടരുത്. ആക്രമണ സ്വഭാവമുള്ള നായ്ക്കളെയും തുറന്നുവിടരുത്. എല്ലാ തെരുവുനായ്ക്കളെയും പിടികൂടി സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന നിര്‍ദേശം തിരുത്തി.

Related Posts

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Kerala

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
31
കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം
Kerala

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

February 21, 2026
51
താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു
Kerala

താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

February 21, 2026
502
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍
Kerala

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍

February 21, 2026
86
ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്
Kerala

ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

February 21, 2026
112
ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം
Kerala

ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം

February 21, 2026
212
Next Post
സര്‍ക്കാരിന്റെ ഓണ സമ്മാനം ! ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം; രണ്ട് ഗഡുവിന്റെ വിതരണം നാളെ മുതല്‍

സര്‍ക്കാരിന്റെ ഓണ സമ്മാനം ! ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം; രണ്ട് ഗഡുവിന്റെ വിതരണം നാളെ മുതല്‍

Recent News

നിയസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്ത്

നിയസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്ത്

February 22, 2026
18
കുറ്റിപ്പുറത്ത് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ചുപേർ ആശുപത്രിയിൽ

കുറ്റിപ്പുറത്ത് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ചുപേർ ആശുപത്രിയിൽ

February 22, 2026
443
‘ഖുറാനിൽ തൊട്ട് സത്യം ചെയ്തു, അവളല്ല എടുത്തതെന്ന്, അമ്മയെവിടെയെന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നു’; ജസീലയുടെ മരണത്തിൽ പരാതി നൽകി കുടുംബം

‘ഖുറാനിൽ തൊട്ട് സത്യം ചെയ്തു, അവളല്ല എടുത്തതെന്ന്, അമ്മയെവിടെയെന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നു’; ജസീലയുടെ മരണത്തിൽ പരാതി നൽകി കുടുംബം

February 22, 2026
83
ശബരിമല സ്വർണക്കൊള്ള: ‘തന്ത്രി കണ്ഠരര് രാജീവരെ മനഃപ്പൂർവം കുടുക്കുകയായിരുന്നു’; രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള: ‘തന്ത്രി കണ്ഠരര് രാജീവരെ മനഃപ്പൂർവം കുടുക്കുകയായിരുന്നു’; രമേശ് ചെന്നിത്തല

February 22, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025