• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചാലിശ്ശേരി പട്ടാമ്പി റോഡ് ആധുനിക നിലവാരത്തിലേക്ക്; നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 2 ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും

cntv team by cntv team
August 22, 2025
in Local News
A A
ചാലിശ്ശേരി പട്ടാമ്പി റോഡ് ആധുനിക നിലവാരത്തിലേക്ക്; നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 2 ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും
0
SHARES
192
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി പട്ടാമ്പി റോഡ് ആധുനിക നിലവാരത്തിലേക്കുയരുന്നു. റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക് കൂറ്റനാട് സെന്ററില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.ചാലിശ്ശേരി തണത്തറ പാലം മുതല്‍ പട്ടാമ്പി തൃത്താല റോഡ് ജംഗ്ഷന്‍ വരെയുള്ള 14 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് ബിഎം ആന്റ് ബിസി നിലവാരത്തില്‍ നവീകരിക്കുന്നത്. റോഡിന്റെ വീതിക്കുറവും വളവ് തിരിവുകളും കാരണം പാതയില്‍ അപകടങ്ങള്‍ പതിവായിരുന്നു. മന്ത്രി എം.ബി. രാജേഷിന്റെ ഇടപെടലിനെ തുടര്‍ന്ന് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്‌സ് [ആര്‍കെഐ] ല്‍ നിന്നും 63.79 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. കെ എസ് ടി പി യ്ക്കാണ് (കേരള സ്റ്റേറ്റ് ട്രാന്‍പോര്‍ട്ട് പ്രൊജക്ട് ) നിര്‍വ്വഹണ ചുമതല.നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരു വശങ്ങളിലും വീതി കൂട്ടും. 28 കല്‍വര്‍ട്ടുകള്‍ പുതുക്കിപ്പണിയും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഡ്രൈനേജുകളും സ്ഥാപിക്കും. ജനങ്ങളുടെ ബസ്സ് യാത്ര സുരക്ഷിതമാക്കുന്നതിന് ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളും ബസ്സ് ബേകളും ഒരുക്കും. റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 2026 ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Related Posts

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
112
കല്ലുർമ്മ – പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
Local News

കല്ലുർമ്മ – പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
54
കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
293
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Local News

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
22
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും
Local News

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
22
ആലംകോട് ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

August 15, 2026
90
Next Post
തൃശൂരിൽ വീണ്ടും വൺവേ പരീക്ഷണം നഗരത്തിലെ തിക്കും തിരക്കും കുറയ്ക്കാനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പുതിയ നീക്കം.

തൃശൂരിൽ വീണ്ടും വൺവേ പരീക്ഷണം നഗരത്തിലെ തിക്കും തിരക്കും കുറയ്ക്കാനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പുതിയ നീക്കം.

Recent News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
112
ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്

ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്

August 15, 2026
28
കല്ലുർമ്മ – പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കല്ലുർമ്മ – പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
54
കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
293
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025