• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തിരു വസന്തം – 1500 എന്ന ശീർഷകത്തിൽ ഇരുപതിന കർമ്മ പദ്ധതികളുമായി പന്താവൂർ ഇർശാദ്

cntv team by cntv team
August 22, 2025
in Local News
A A
തിരു വസന്തം – 1500 എന്ന ശീർഷകത്തിൽ ഇരുപതിന കർമ്മ പദ്ധതികളുമായി പന്താവൂർ ഇർശാദ്
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : തിരു വസന്തം – 1500 എന്ന ശീർഷകത്തിൽ ഇരുപതിന കർമ്മ പദ്ധതികളുമായി പന്താവൂർ ഇർശാദ്. കാമ്പസിലെ വിവിധ സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിൽ നടക്കുന്ന ഈദേ മീലാദ് – 2025 ൻ്റെ പ്രഖ്യാപനം ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖ് മൗലവി അയിലക്കാട് നിർവ്വഹിച്ചു. പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരിയുടെ അധ്യക്ഷതയിൽ
ഡോ . വി വി ഹംസ (ഖത്തർ ) ഉദ്ഘാടനം ചെയ്തു. ചട്ടിക്കൽ മാധവൻ,സൈദ് മുഹമ്മദ് പൂക്കറത്തറ , വാരിയത്ത് മുഹമ്മദലി,വി പി ശംസുദ്ദീൻ ഹാജി , ഹസൻ നെല്ലിശ്ശേരി,പി പി നൗഫൽ സഅദി ,കെ പി എം ബഷീർ സഖാഫി,ടി സി അബ്ദുറഹ്മാൻ,അബ്ദുൽ ജലീൽ സഅദി ,നൂറുദ്ദീൻ ബുഖാരി,ഹബീബ് റഹ്മാൻ സഖാഫി പ്രസംഗിച്ചു.
കാമ്പയിൻ കാലയളവിൽ വിളംബരം,ഗൃഹാലങ്കാരം,വീട്ടു മൗലിദ്,പ്രഭാത മൗലിദ്,സന്ദേശയാത്ര,മധുരപ്പൊതി,കലാവിരുന്ന്,ഫാമിലി മാഗസിൻ,മീലാദ് റേഡിയോ ,റബീഅ് ക്വിസ് , സെമിനാർ,നമ്മുടെ പ്രവാചകൻ,സീറാ രചന ,സ്വലാത്ത് സമർപ്പണം, അന്നദാനം, സമാപന സംഗമം തുടങ്ങിയ കർമ്മപദ്ധതികളിൽ പ്രമുഖർ പങ്കെടുക്കും.

Related Posts

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
302
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
262
കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Local News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
413
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
Local News

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
251
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്
Local News

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്

October 2, 2026
32
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Kerala

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
138
Next Post
ചാലിശ്ശേരി പട്ടാമ്പി റോഡ് ആധുനിക നിലവാരത്തിലേക്ക്; നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 2 ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും

ചാലിശ്ശേരി പട്ടാമ്പി റോഡ് ആധുനിക നിലവാരത്തിലേക്ക്; നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 2 ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
1
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
302
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
44
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025