• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഓണപ്പൂക്കളമിടാൻ ബാങ്കിന്നുണ്ട് സ്വന്തം ചെണ്ടുമല്ലി ത്തോട്ടം

cntv team by cntv team
August 22, 2025
in Local News
A A
ഓണപ്പൂക്കളമിടാൻ ബാങ്കിന്നുണ്ട് സ്വന്തം ചെണ്ടുമല്ലി ത്തോട്ടം
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : ഓണത്തിന്റെ മാറ്റു കൂട്ടുന്ന ഓണപ്പൂക്കളത്തിനു ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന് പൂവ് തേടി അലയേണ്ട.ഓണം മുന്നിൽ കണ്ട് ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ ഉണ്ടാക്കിയ മനോഹരമായ ചെണ്ടു മല്ലി കൃഷിയാണ് പൂക്കളമിടാൻ പാകത്തിന് ഒരുങ്ങി നിൽക്കുന്നത്.ഓണപ്പൂവിന് വിലഉയർന്ന സമയത്താണ് സ്വന്തം ഓഫിസിൽ പൂക്കളമിടാൻ കഴിഞ്ഞ വർഷം ജീവനക്കാർ തുടക്കമിട്ടത് ബാങ്കിനോട് ചേർന്ന സ്ഥലത്ത് മുന്നൂറോളം.ഹൈ ബ്രിഡ് തൈകളാണ് ചെണ്ടുമല്ലി യിനത്തിൽ നട്ടത്. ആലംകോട് പൈതൃക കർഷക സംഘത്തിന്റെ കയ്യിൽ നിന്നുമാണ് ഹൈബ്രിഡ് തൈകൾ ശേഖരിച്ചത്. ഇവരുടെ തന്നെ മേൽനോട്ടത്തിൽ ആണ് ശാസ്ത്രീയ രീതിയിൽ തൈകൾ നട്ടതും പരിപാലിച്ചതും. ഹൈബ്രിഡ് ഇനം ആയതിനാൽ നല്ല വലുപ്പമുള്ളതും ചന്തമുള്ളതുമായ പൂക്കളാണ് ഉള്ളത്. ബാങ്കിലെത്തുന്ന ഇടപാടുകർക്കും നാട്ടുകാർക്കും കണ്ണിനു കുളിർമയേകുന്ന തോട്ടം അടുത്ത തവണ വിപുലമായ മായ രീതിയിൽ ഒരുക്കാനാണ് ജീവക്കാരുടെ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.

Related Posts

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
259
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
250
കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Local News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
405
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
Local News

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
242
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്
Local News

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്

October 2, 2026
31
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Kerala

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
138
Next Post
തിരു വസന്തം – 1500 എന്ന ശീർഷകത്തിൽ ഇരുപതിന കർമ്മ പദ്ധതികളുമായി പന്താവൂർ ഇർശാദ്

തിരു വസന്തം - 1500 എന്ന ശീർഷകത്തിൽ ഇരുപതിന കർമ്മ പദ്ധതികളുമായി പന്താവൂർ ഇർശാദ്

Recent News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
259
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
35
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
57
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025