• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അശ്ലീല സന്ദേശങ്ങള്‍ അയച്ചു, ശരിയല്ലെന്ന് പറഞ്ഞിട്ടും തുടര്‍ന്നു’ യുവനേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവ നടി

cntv team by cntv team
August 20, 2025
in UPDATES
A A
അശ്ലീല സന്ദേശങ്ങള്‍ അയച്ചു, ശരിയല്ലെന്ന് പറഞ്ഞിട്ടും തുടര്‍ന്നു’ യുവനേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവ നടി
0
SHARES
569
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി റിനി ആന്‍ ജോര്‍ജ്. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടി റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തി.നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി

ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയ്യാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു. പ്രമാദമായ പീഡനകേസുകളിൽ ഉൾപ്പെട്ട നേതാക്കൾക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു

Related Posts

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത
UPDATES

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

June 23, 2026
5
ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു
UPDATES

ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

June 23, 2026
3
കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു
UPDATES

കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

June 23, 2026
10
ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
UPDATES

ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

June 23, 2026
22
ഇടിമിന്നലിന് പിന്നാലെ ഇടിവെട്ടായി എംബാപ്പെ’ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മല്‍സരമായി ഇറാഖ്-ഫ്രാന്‍സ് പോരാട്ടം
UPDATES

ഇടിമിന്നലിന് പിന്നാലെ ഇടിവെട്ടായി എംബാപ്പെ’ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മല്‍സരമായി ഇറാഖ്-ഫ്രാന്‍സ് പോരാട്ടം

June 23, 2026
30
മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം
UPDATES

മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം

June 23, 2026
6
Next Post
തെരഞ്ഞെടുപ്പുകളിള്‍ മയക്കുമരുന്നിനും മദ്യശാലകൾക്കും എതിരെ ശക്തമായ പ്രതികരണമുണ്ടാകണം:ബിഷപ്പ്‌ മാർ ജോഷ്വാ ഇഗ്നാത്തിയോസ്

തെരഞ്ഞെടുപ്പുകളിള്‍ മയക്കുമരുന്നിനും മദ്യശാലകൾക്കും എതിരെ ശക്തമായ പ്രതികരണമുണ്ടാകണം:ബിഷപ്പ്‌ മാർ ജോഷ്വാ ഇഗ്നാത്തിയോസ്

Recent News

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

June 23, 2026
5
ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

June 23, 2026
3
കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

June 23, 2026
10
ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

June 23, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025