ചങ്ങരംകുളം:പഞ്ചമി ജ്വല്ലറിയും സിഎന്‍ ടിവിയും ചേര്‍ന്ന് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു.മിഥുന്‍ കൃഷ്ണ പൊന്നാനി ഒന്നാം സമ്മാനം,നിഷിദ ചങ്ങരംകുളം രണ്ടാം സമ്മാനം,സൈനബ മൂന്നാം സമ്മാനം,ഷെബീര്‍ നാലാം സമ്മാനം,എന്നിവരാണ് വിജയികള്‍.വിജയികള്‍ക്ക് പഞ്ചമി ജ്വല്ലറിയില്‍ വെച്ച് ഓണത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും.ശരിയുത്തരം അയച്ച 600 ഓളം പേരില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.സമ്മാന വിതരണ തിയ്യതി വിജയികളെ മൊബൈലില്‍ വിളിച്ച് അറിയിക്കുന്നതാണ്