എല്‍ഡിഎഫ് പൊന്നാനി മണ്ഡലം കമ്മിയുടെ നേതൃത്വത്തില്‍ എംഎല്‍എ പി നന്ദകുമാര്‍ നയിക്കുന്ന വികസന രാഷ്ട്രീയ ജാഥ ചങ്ങരംകുളത്ത് സമാപിച്ചു.വൈകിയിട്ട് 7 മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ നടന്ന സമാപന ചടങ്ങ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.ടി സത്യന്‍,പി വിജയന്‍,കുഞ്ഞുമുഹമ്മദ്,ഇ സിന്ധു,അജയഘോഷ്,ഉണ്ണി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.








