• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പോലീസുകാര്‍ക്കെതിരെ പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതിപൊലീസുകാർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ckmnews by ckmnews
November 13, 2024
in UPDATES
A A
പോലീസുകാര്‍ക്കെതിരെ പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതിപൊലീസുകാർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
0
SHARES
648
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനിയിൽ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കേണ്ടന്ന് ഹൈക്കോടതി. പൊലീസുകാർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എസ്‌പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർക്കെതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സർക്കിൾ ഇൻസ്പെകടർ വിനോദിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.

പരാതി പറയാനെത്തിയ തന്നെ എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാൽസംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. ഇതിനെതിരെയാണ് ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു ഈ ഹർജിയിലാണ് കോടതി വിധി.

Related Posts

പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 27ന് നടക്കും
UPDATES

പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 27ന് നടക്കും

June 26, 2026
96
വൺ മില്യൺ തൂഫാൻ ഗോൾ”എ.എൽ.പി.എസ് ചിയ്യാനൂരിൽ ” വേൾഡ് കപ്പിന് കിക്കോഫ്
UPDATES

വൺ മില്യൺ തൂഫാൻ ഗോൾ”എ.എൽ.പി.എസ് ചിയ്യാനൂരിൽ ” വേൾഡ് കപ്പിന് കിക്കോഫ്

June 26, 2026
4
അമൽ ഇംഗ്ലീഷ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു
UPDATES

അമൽ ഇംഗ്ലീഷ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു

June 26, 2026
8
പുനർനിർമ്മാണം നടത്തിയ പൊന്നാനി മുക്കാടി ഹംസത്ത് പള്ളിയുടെ ഉദ്ഘാടനം നടന്നു
UPDATES

പുനർനിർമ്മാണം നടത്തിയ പൊന്നാനി മുക്കാടി ഹംസത്ത് പള്ളിയുടെ ഉദ്ഘാടനം നടന്നു

June 26, 2026
3
ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും
UPDATES

ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും

June 26, 2026
2
ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി
UPDATES

ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

June 26, 2026
4
Next Post
‘ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്’; സംവിധായകൻ ലാൽ ജോസ്

‘ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്’; സംവിധായകൻ ലാൽ ജോസ്

Recent News

പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പരാമർശം; വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ

പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പരാമർശം; വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ

June 26, 2026
3
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്

June 26, 2026
1
ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

June 26, 2026
2
കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു

കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു

June 26, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025