• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ആത്മകഥ പൂർത്തിയായിട്ടില്ല, എഴുത്ത് തുടരുകയാണ്; പുറത്തുവരുന്നത് തികച്ചും അടിസ്ഥാനരഹിതമെന്ന് ഇപി ജയരാജൻ

ckmnews by ckmnews
November 13, 2024
in UPDATES
A A
‘ആത്മകഥ പൂർത്തിയായിട്ടില്ല, എഴുത്ത് തുടരുകയാണ്; പുറത്തുവരുന്നത് തികച്ചും അടിസ്ഥാനരഹിതമെന്ന് ഇപി ജയരാജൻ
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: ആത്മകഥ പൂർത്തിയായിട്ടില്ലെന്നും എഴുത്ത് തുടരുകയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ. ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സും മാതൃഭൂമിയും സന്നദ്ധത അറിയിച്ചിരുന്നു. പ്രസിദ്ധീകരണത്തിനുള്ള അനുമതി ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ‘കട്ടൻചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം’ എന്ന പേരിൽ ജയരാജൻ്റെ പുസ്തകം ഉടൻ പുറത്തിറക്കുമെന്നും പുസ്തകത്തിൽ പല അപ്രിയസത്യങ്ങളുടെയും തുറന്നുപറച്ചിലുകളുണ്ടെന്നും കവർചിത്രം പുറത്തിറക്കി പ്രസാധകരായ ഡിസി ബുക്സ് അറിയിച്ചതിന് പിന്നാലെയാണ് ഇപിയുടെ പ്രതികരണം.

അതേസമയം എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി ജയരാജൻ ആത്മകഥയിൽ വ്യക്തമാക്കുന്നതായി റിപ്പോർട്ടുണ്ട്

ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിൽ ഗുഢാലോചന ഉണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും ആത്മകഥയിൽ പറയുന്നതായാണ് റിപ്പോർട്ട്. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനെതിരെയും ആത്മകഥയിൽ പരാമർശമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Posts

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍
UPDATES

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
1
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
UPDATES

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
2
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി
UPDATES

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
4
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു
UPDATES

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
3
അന്തേവാസികൾക്ക് അത്ത പൂക്കളമൊരുക്കാൻ ഇത്തവണയും പൂക്കളുമായി നാട്ടുനന്മ തവനൂരിലെത്തി
UPDATES

അന്തേവാസികൾക്ക് അത്ത പൂക്കളമൊരുക്കാൻ ഇത്തവണയും പൂക്കളുമായി നാട്ടുനന്മ തവനൂരിലെത്തി

August 15, 2026
2
80-ാമത് സ്വാതന്ത്ര്യദിനം പി സി ഡബ്യു എഫ് ആഘോഷിച്ചു
UPDATES

80-ാമത് സ്വാതന്ത്ര്യദിനം പി സി ഡബ്യു എഫ് ആഘോഷിച്ചു

August 15, 2026
3
Next Post
മൂക്കുതല സ്കൂള്‍ പിടിഎ തിരഞ്ഞെടുപ്പ്’ജനകീയ കൂട്ടായ്മക്ക് വിജയം

മൂക്കുതല സ്കൂള്‍ പിടിഎ തിരഞ്ഞെടുപ്പ്'ജനകീയ കൂട്ടായ്മക്ക് വിജയം

Recent News

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
1
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
2
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
4
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025