ചങ്ങരംകുളം:മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തെരഞ്ഞെടുപ്പിൽ ജനകീയ കൂട്ടായ്മക്ക് വേണ്ടി മത്സരിച്ച മുഴുവൻ അംഗങ്ങളും വിജയിച്ചു.പ്രസിഡന്റായി മുസ്തഫ ചാലുപറമ്പിലിനെ രണ്ടാം തവണയും തിരഞ്ഞെടുത്തു.സൗമ്യ പിടി യെ വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുത്തു.