• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇടുക്കി തൂക്കുപാലത്ത് ഓട്ടോയ്ക്കുള്ളില്‍ അരുംകൊല;ബന്ധുവിനെ കുത്തിക്കൊന്ന് യുവാവ്

ckmnews by ckmnews
March 16, 2026
in UPDATES
A A
ഇടുക്കി തൂക്കുപാലത്ത് ഓട്ടോയ്ക്കുള്ളില്‍ അരുംകൊല;ബന്ധുവിനെ കുത്തിക്കൊന്ന് യുവാവ്
0
SHARES
533
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി തൂക്കുപാലത്ത് നഗരമധ്യത്തില്‍ യുവാവിനെ കുത്തിക്കൊന്നു.ഓട്ടോറിക്ഷ ഡ്രൈവറായ രതീഷ് ചന്ദ്രനാണ് കൊല്ലപ്പെട്ടത്.ബന്ധുവായ പ്രതി അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്നലെ വൈകീട്ട് ആറരയോടെയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രതീഷിന്റെ പിതൃസഹോദരനാണ് അനൂപ്. വൈകീട്ട് മുതല്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. രതീഷും സുഹൃത്തുക്കളും ഓട്ടോറിക്ഷയില്‍ തൂക്കുപാലം വഴി വരുന്നതിനിടെ അനൂപ് വാഹനം കൈകാണിച്ച് നിര്‍ത്തുകയും രതീഷ് എന്താണെന്ന് ചോദിക്കാനായി പുറത്തിറങ്ങിയ ഉടന്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു

രതീഷ് ചന്ദ്രന്റെ ദേഹത്താകെ മുറിവുകളുണ്ട്. അതിക്രൂരമായാണ് ബന്ധു ഇയാളെ കത്തികൊണ്ട് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തില്‍ നിന്ന് അനൂപിനെ പിന്തിരിപ്പിക്കാനായി രതീഷിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് നേരെയും രതീഷിന്റെ ആക്രമണമുണ്ടായി. ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടുപേരും തമ്മില്‍ മുമ്പ് മുതല്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.അരുംകൊലയ്ക്ക് അനൂപിനെ പ്രേരിപ്പിച്ചതെന്തെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അനൂപ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്

Related Posts

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം
UPDATES

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
15
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ
UPDATES

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
32
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം
UPDATES

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
76
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി
UPDATES

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
107
ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
188
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
119
Next Post
ഉസ്മാൻ മാസ്റ്റർ ഡോക്യുമെൻററി പ്രകാശനം ചെയ്തു.

ഉസ്മാൻ മാസ്റ്റർ ഡോക്യുമെൻററി പ്രകാശനം ചെയ്തു.

Recent News

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
15
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
32
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
76
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
107
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025