• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

ckmnews by ckmnews
June 21, 2026
in UPDATES
A A
വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:വായനാദിനത്തോടനുബന്ധിച്ച് Erudire Teach Her Training Foundation വിദ്യാർത്ഥിനികൾ ഡയറക്ടര്‍ ബൽക്കീസ് നസീറിന്റെ നേതൃത്വത്തിൽ മൈത്രി വായനശാല സന്ദർശിച്ചു.വായനയുടെ പ്രാധാന്യവും, വായനശാലകളുടെ പങ്കും കുട്ടികൾക്ക് പരിചയപെടുത്തികൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.മൈത്രി പ്രസിഡന്റ് കാട്ടിൽ മുഹമ്മദ് കുട്ടി,വായനശാല പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ, വൈസ് പ്രസിഡന്റ് എ. ടി. അലി, എക്സിക്യൂട്ടീവ് അംഗം രുദ്രൻ വാരിയത്ത്,ലൈബ്രറിയൻ സബിത എന്നിവർ ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു.കുട്ടികൾക്ക് മികച്ച മാർഗ്ഗ നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി. ചടങ്ങിൽ ബൽക്കീസ് നസീർ “പർവ്വതത്തിൽ പുനർജന്മം “എന്ന പുസ്തകം വായനശാലക്ക്‌ സ്നേഹോപഹാരമായി സമ്മാനിച്ചു. എ. ടി. അലി രചിച്ച “നന്മയുടെ സഹവർത്തിത്വം”എന്ന പുസ്തകവും, രുദ്രൻ വരിയത്തിന്റെ “കലിയുഗ കാഴ്ചകൾ”എന്ന കവിതാ സമാഹാരവും വായനശാലക്ക് കൈമാറി വയനോടുള്ള താല്പര്യം വളർത്താനും, പുസ്തകങ്ങളുടെ ലോകം കൂടുതൽ അടുത്തറിയാനും ഈ സന്ദർശനം ഏറെ സഹായകമായി.പരിപാടിയിൽ വെച്ച് വിദ്യാർത്ഥിനികൾ വായനശാല അംഗത്വം സ്വീകരിച്ചു.അറിവിലേക്കുള്ള ഏറ്റവും മനോഹരമായ വഴിയാണ് വായന എന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്താൻ പ്രവർത്തനങ്ങൾ ഏറെ സഹായകമായി.എല്ലാ വിദ്യാർത്ഥിനികളും സജീവമായി ചർച്ചയിൽ പങ്കെടുത്തു.വായന തുടരാം’ചിന്തിച്ച് വിവേകം നേടാം.. ‘അറിവിന്റെ വെളിച്ചം പകരാം’ എന്ന മഹത്തായ സന്ദേശവുമായാണ് കുട്ടികൾ മടങ്ങിയത്

Related Posts

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 16, 2026
20
ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ
UPDATES

ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

August 16, 2026
11
പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി
UPDATES

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

August 16, 2026
39
നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി
UPDATES

നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

August 16, 2026
56
ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍
UPDATES

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
55
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
UPDATES

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
26
Next Post
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

Recent News

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 16, 2026
20
ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

August 16, 2026
11
പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

August 16, 2026
39
നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി

August 16, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025