• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗീതു മോഹൻദാസിന്റെ യഷ് ചിത്രത്തിനായി മരംമുറി; നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

ckmnews by ckmnews
November 13, 2024
in UPDATES
A A
ഗീതു മോഹൻദാസിന്റെ യഷ് ചിത്രത്തിനായി മരംമുറി; നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കന്നഡ നടൻ യഷ് നായകനായ സിനിമ ‘ടോക്സിക്കി’ന്റെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു മാറ്റിയെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. നടി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിനായി പടുകൂറ്റൻ സെറ്റ് ഒരുക്കുന്നതിന് ജാലഹള്ളി എച്ച്എംടി കോംപൗണ്ടിലെ 599 ഏക്കർ പീനിയ പ്ലാന്റേഷനിൽനിന്ന് നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിനെതിരെയാണ് നടപടി. സിനിമയുടെ നിർമാതാക്കളായ കെവിഎൻ മാസ്റ്റർ മൈൻഡ് ക്രിയേഷൻസ്, എച്ച്എംടി ജനറൽ മാനേജർ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്

എച്ച്എംടിയുടെ അനുമതിയോടെയാണ് ചിത്രീകരണം. എന്നാൽ, സംരക്ഷിത വനഭൂമിയായ പീനിയ പ്ലാന്റേഷൻ പുനർവിജ്ഞാപനം നടത്താതെ പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിക്കു കൈമാറിയതാണെന്നും അതിനാൽ മരങ്ങൾ വെട്ടിമാറ്റുന്നതു നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ നടപടി. കെജിഎഫ് 2 വിനു ശേഷം യഷ് നായകനാകുന്ന ‘ടോക്സിക്’ 2025 ഏപ്രിലിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്

Related Posts

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍
UPDATES

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
1
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
UPDATES

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
2
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി
UPDATES

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
2
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു
UPDATES

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
2
അന്തേവാസികൾക്ക് അത്ത പൂക്കളമൊരുക്കാൻ ഇത്തവണയും പൂക്കളുമായി നാട്ടുനന്മ തവനൂരിലെത്തി
UPDATES

അന്തേവാസികൾക്ക് അത്ത പൂക്കളമൊരുക്കാൻ ഇത്തവണയും പൂക്കളുമായി നാട്ടുനന്മ തവനൂരിലെത്തി

August 15, 2026
2
80-ാമത് സ്വാതന്ത്ര്യദിനം പി സി ഡബ്യു എഫ് ആഘോഷിച്ചു
UPDATES

80-ാമത് സ്വാതന്ത്ര്യദിനം പി സി ഡബ്യു എഫ് ആഘോഷിച്ചു

August 15, 2026
2
Next Post
മഴ ശക്തമാകും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മഴ ശക്തമാകും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Recent News

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
1
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
2
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
2
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025