• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു

cntv team by cntv team
August 14, 2025
in Kerala
A A
കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന  പാലം തകർന്നു വീണു
0
SHARES
384
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം ബീം ആണ് ഇടിഞ്ഞുവീണത്. പുഴയുടെ മധ്യ ഭാഗത്തേക്കാണ് കോൺക്രീറ്റ് അടക്കം വീണത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കിഫ്ബി ഫണ്ടിൽ നിന്നും ലഭിച്ച പണം ചെലവിട്ടാണ് പാലത്തിന്റെ നിർമാണം നടത്തുന്നത്. കഴിഞ്ഞ ഒന്നരവർഷമായി പാലത്തിന്റെ നിർമാണം നടക്കുന്നു. തൊഴിലാളികൾ ആരും അപകടത്തിൽപെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പൊലീസും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു.കൊയിലാണ്ടി – ബാലുശ്ശേരി നിയമസഭാ നിയോജകമണ്ഡലങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണിത്. ടിഎംആർ കൺസ്ട്രക്ഷൻസിന്റെ നേത്യത്വത്തിലാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കനത്ത മഴയിലുണ്ടായ പുഴയിലെ കുത്തൊഴുക്കാണോ അപകട കാരണമെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.തോരായികടവ് പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോര്‍ട്ട് തേടി. KRFB പ്രൊജക്ട് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടികൾ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

Related Posts

ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി, കേരളത്തിന് അബദ്ധം പറ്റരുത്: എം സ്വരാജ്
Kerala

ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി, കേരളത്തിന് അബദ്ധം പറ്റരുത്: എം സ്വരാജ്

April 7, 2026
8
പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
Kerala

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

April 7, 2026
381
‘ഡാഷ് മോനേ രേവന്താ…മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala

‘ഡാഷ് മോനേ രേവന്താ…മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

April 7, 2026
118
ചൊവ്വാഴ്ച വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ
Kerala

ചൊവ്വാഴ്ച വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

April 7, 2026
97
‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

April 7, 2026
13
മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ
Kerala

മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

April 7, 2026
110
Next Post
കുറ്റിപ്പുറം എസ്ഐ സുധീര്‍ കെ എസ് ന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

കുറ്റിപ്പുറം എസ്ഐ സുധീര്‍ കെ എസ് ന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

Recent News

ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി, കേരളത്തിന് അബദ്ധം പറ്റരുത്: എം സ്വരാജ്

ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി, കേരളത്തിന് അബദ്ധം പറ്റരുത്: എം സ്വരാജ്

April 7, 2026
8
പശ്ചിമേഷ്യൻ സംഘർഷം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് എയർ ഇന്ത്യ: യാത്രക്കാർക്ക് വൻ തിരിച്ചടി

പശ്ചിമേഷ്യൻ സംഘർഷം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് എയർ ഇന്ത്യ: യാത്രക്കാർക്ക് വൻ തിരിച്ചടി

April 7, 2026
25
ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം

ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം

April 7, 2026
71
പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

April 7, 2026
381
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025