• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കന്യാസ്ത്രീകൾക്കെതിരെയുണ്ടാത് ഇന്ത്യയുടെ മതേതര സംസ്കാരത്തിനേറ്റമുറിവ്;വി.ടി.ബൽറാം

cntv team by cntv team
August 12, 2025
in Local News, Malappuram
A A
കന്യാസ്ത്രീകൾക്കെതിരെയുണ്ടാത് ഇന്ത്യയുടെ മതേതര സംസ്കാരത്തിനേറ്റമുറിവ്;വി.ടി.ബൽറാം
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യയുടെ മതേതരത്വ സംസ്കാരത്തിനേറ്റമുറിവാണെന്ന് മുൻ എം.എൽ.എ.വി.ടി. ബൽറാം പറഞ്ഞു.സമാധാനത്തിന്റെ വെള്ളരി പ്രാവുകളായ കന്യാസ്ത്രീകളെ മതപരിവർത്തനത്തിന്റെ പേര് പറഞ്ഞ് വേട്ടയാടിയ സർക്കാർ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയായിരിക്കുകയാണെന്നും വി.ടി.ബൽറാം പറഞ്ഞു.

ആർ.എസ്.എസും സംഘപരിവാറും നിയന്ത്രിക്കുന്ന നരേന്ദ്രമോദി സർക്കാർ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുന്നതുവരെ കോൺഗ്രസ്സ് ശക്തമായി പോരാടുമെന്ന് വി.ടി.ബൽറാം പ്രതികരിച്ചു.കന്യാസ്ത്രീകൾ ക്കെതിരായുണ്ടായ അതിക്രമങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചാലിശ്ശേരി അങ്ങാടി ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വതിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൽറാം.കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ മൂഖ്യ പ്രഭാഷണം നടത്തി.യു.ഡി.എഫ്.തൃശ്ശൂർ ജില്ലാ മുൻ ചെയർമാൻ ജോസഫ് ചാലിശ്ശേരി മുഖ്യാതിഥിയായി.ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നജ്മുദ്ദീൻ അറക്കൽ അധ്യക്ഷത വഹിച്ചു.

പ്രതിഷേധ സംഗമത്തിനോട് അനുബന്ധിച്ച് ചാലിശ്ശേരി അറക്കൽ സെന്ററിൽ നിന്നും നൂറുകണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ മുദ്രാവാക്യങ്ങളുയർത്തി പ്രകടനമായാണ് പ്രതിഷേധ സംഗമ വേദിയിൽ എത്തിയത്.യു.ഡി.എഫ്.തൃത്താല നിയോജക മണ്ഡലം ചെയർമാൻ ടി.കെ.സുനിൽ കുമാർ,മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മർ മൗലവി,പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ,മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ പി.സി.ഗംഗാധരൻ,കെ.എം.ചന്ദ്രശേഖരൻ,ഐ.യു.എം.എൽ. പഞ്ചായത്ത് സെക്രട്ടറി സിദ്ധി അവുങ്ങാട്ടിൽ,മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എ.എം.റുഖിയ ഹംസ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ഹുസൈൻ പുളിയഞ്ഞാലിൽ,ഹാഷിം അച്ചാരത്ത്,റോബർട്ട് തമ്പി,മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രദീപ് ചെറുവാശ്ശേരി സി.വി.മണികണ്ഠൻ,പി.സി..തോംസൺ,പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.ടൗൺ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജിജു ജേക്കബ് സ്വാഗതവും ട്രഷറർ റെനി പീറ്റർ നീയും പറഞ്ഞു.

Related Posts

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി
Local News

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

July 27, 2026
68
നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി
Local News

നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

July 27, 2026
104
കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം
Local News

കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

July 27, 2026
154
എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Latest News

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
701
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
226
ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ
Local News

ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

July 25, 2026
72
Next Post
കെ എന്‍ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി മുജാഹിദ് ഫാമിലി മീറ്റ് നടത്തി

കെ എന്‍ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി മുജാഹിദ് ഫാമിലി മീറ്റ് നടത്തി

Recent News

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

July 27, 2026
26
ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

July 27, 2026
68
നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

July 27, 2026
104
കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

July 27, 2026
154
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025