ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് സ്വദേശി കുന്നത്തേൽ സുലൈമാൻ(85)നിര്യാതനായി.ഭാര്യ ഖദീജ(പരേത).മക്കൾ ,മുഹമ്മദ് കുട്ടി,കുഞ്ഞിമോൻ,ഫാത്തിമ്മ,ഹമീദ്,ബീവത്തുട്ടി, അബ്ദു, അലി, ഷാഫി സുബൈദ, റംല.മരുമക്കൾ.സുലൈമാൻ, അഷറഫ്, ഉമ്മർ, അഷറഫ്,റഷീദ,. സീനത്,ഹസീന,ബുഷറ, സൽമ, ഫൗസിയ.കബറടക്കം മൂക്കുതല ജുമാ മസ്ജിദിൽ നടന്നു