• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടവല്ലൂർ കല്ലുംപുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ckmnews by ckmnews
November 10, 2024
in UPDATES
A A
കടവല്ലൂർ കല്ലുംപുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കടവല്ലൂർ കല്ലുംപുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ചങ്ങരംകുളം സ്വദേശിക്ക് പരിക്കേറ്റു.ബൈക്ക് യാത്രികനായ
ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി
ചേമ്പിലക്കാട് ജീസാല്‍ (22) നാണ് പരിക്കേറ്റത്.പരിക്കേറ്റജിസാലിനെ നാട്ടുകാർ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന കാർ കല്ലുംപുറം ജംഗ്ഷനിൽ നിന്നും ചാലിശ്ശേരി റോഡിലെക്ക്
തിരിയുമ്പോൾ
പിറകിൽ വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് 12. 30 നാണ് അപകടം

Related Posts

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്
UPDATES

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

November 14, 2026
164
നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി
UPDATES

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

November 14, 2026
80
ന്യൂറോഡൈവേർജന്റ് കുട്ടികൾക്കായി അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് ചങ്ങരംകുളത്ത് നടക്കും
UPDATES

ന്യൂറോഡൈവേർജന്റ് കുട്ടികൾക്കായി അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് ചങ്ങരംകുളത്ത് നടക്കും

November 14, 2026
31
പൊന്നാനി മേഖല മുസാബഖ സമാപിച്ചു’നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം
UPDATES

പൊന്നാനി മേഖല മുസാബഖ സമാപിച്ചു’നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

November 14, 2026
55
എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ
UPDATES

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

November 14, 2026
24
എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം: പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

November 14, 2026
15
Next Post
വ്യാജ കഞ്ചാവുകേസിൽ കുടുക്കുന്നതായി ആരോപിച്ച് വാര്‍ത്താസമ്മേളനം വിളിച്ചയാള്‍ 5 ലക്ഷത്തിന്റെ എംഡിഎംഎയുമായി അറസ്റ്റിൽ

വ്യാജ കഞ്ചാവുകേസിൽ കുടുക്കുന്നതായി ആരോപിച്ച് വാര്‍ത്താസമ്മേളനം വിളിച്ചയാള്‍ 5 ലക്ഷത്തിന്റെ എംഡിഎംഎയുമായി അറസ്റ്റിൽ

Recent News

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

November 14, 2026
0
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

November 14, 2026
0
ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

November 14, 2026
109
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍

November 14, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025