• About Us
  • Advertise With Us
  • Contact Us
Wednesday, July 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ട്രെയിന്‍ യാത്രക്കിടയില്‍ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

cntv team by cntv team
July 23, 2025
in UPDATES
A A
ട്രെയിന്‍ യാത്രക്കിടയില്‍ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
0
SHARES
193
VIEWS
Share on WhatsappShare on Facebook

കാസർകോട്:ട്രെയിന്‍യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ജനറൽ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂർമുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. വിദ്യാർഥിനി ഇ-മെയിലിൽ നൽകിയ പരാതിയെതുടർന്ന് റെയിൽവേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൊസ്ദുർഗ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു

Related Posts

ലോകകപ്പിന് മുമ്പ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാന്‍ ശ്രമം, ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ടീം വൃത്തങ്ങള്‍
Kerala

ലോകകപ്പിന് മുമ്പ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാന്‍ ശ്രമം, ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ടീം വൃത്തങ്ങള്‍

July 23, 2025
നഴ്‌സ് അമീനയുടെ മരണം; കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ
UPDATES

നഴ്‌സ് അമീനയുടെ മരണം; കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

July 23, 2025
KEAM കൗൺസിലിംഗ് 2025: CEE ഒന്നാം ഘട്ട സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ് cee.kerala.gov.in എന്ന വെബ്സൈറ്റിൽ പുറത്തിറക്കി
Jobs

KEAM കൗൺസിലിംഗ് 2025: CEE ഒന്നാം ഘട്ട സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ് cee.kerala.gov.in എന്ന വെബ്സൈറ്റിൽ പുറത്തിറക്കി

July 23, 2025
ഈ ഓണത്തിന് ഒരു ട്രെയിന്‍ യാത്രയാകാം; ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകളുമായി റെയില്‍വേ
Kerala

ഈ ഓണത്തിന് ഒരു ട്രെയിന്‍ യാത്രയാകാം; ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകളുമായി റെയില്‍വേ

July 23, 2025
വി എസിനെ അധിക്ഷേപിച്ച് വീണ്ടും പോസ്റ്റ്; ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ അറസ്റ്റിൽ
UPDATES

വി എസിനെ അധിക്ഷേപിച്ച് വീണ്ടും പോസ്റ്റ്; ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ അറസ്റ്റിൽ

July 23, 2025
കൊച്ചിയില്‍ ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുത്ത് ഒഎൽഎക്സിൽ വിൽക്കാനിടും, വൻ തട്ടിപ്പ്; കൊച്ചിയില്‍ യുവതി പിടിയിൽ
UPDATES

കൊച്ചിയില്‍ ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുത്ത് ഒഎൽഎക്സിൽ വിൽക്കാനിടും, വൻ തട്ടിപ്പ്; കൊച്ചിയില്‍ യുവതി പിടിയിൽ

July 23, 2025
Next Post
ചാലിശ്ശേരിയിൽ കളി കഴിഞ്ഞ് വീട്ടിൽ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ചാലിശ്ശേരിയിൽ കളി കഴിഞ്ഞ് വീട്ടിൽ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

Recent News

വേലിക്കകത്ത് വീടിന്‍റെ നടുമുറ്റത്ത് ജനവീരന് അന്ത്യയാത്ര – വിഎസിന് കണ്ണീരോടെ വിട

വേലിക്കകത്ത് വീടിന്‍റെ നടുമുറ്റത്ത് ജനവീരന് അന്ത്യയാത്ര – വിഎസിന് കണ്ണീരോടെ വിട

July 23, 2025
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

July 23, 2025
അഹമ്മദാബാദ് വിമാനാപകടം: മറ്റൊരാളുടെ മൃതദേഹമാണ് ലഭിച്ചതെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം

അഹമ്മദാബാദ് വിമാനാപകടം: മറ്റൊരാളുടെ മൃതദേഹമാണ് ലഭിച്ചതെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം

July 23, 2025
കുന്നംകുളം കാണിപ്പയ്യൂരിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ മാല കവര്‍ന്നു

കുന്നംകുളം കാണിപ്പയ്യൂരിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ മാല കവര്‍ന്നു

July 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025