ചങ്ങരംകുളം:മൂക്കുതല പിടാവനൂരില്‍ താമസിക്കുന്ന കാട്ടുപറമ്പിൽ രാമകൃഷ്ണന്റെ ഭാര്യ തങ്കമണി (59)നിര്യാതയായി.സംസ്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് വീട്ടു വളപ്പിൽ.മക്കൾ: രഞ്ജിത്ത്,ശ്രീജിത്ത്,രഞ്ജിത.മരുമക്കൾ:നിമ്മി,സോണിയ,മണി