• About Us
  • Advertise With Us
  • Contact Us
Wednesday, July 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Latest News

സംസ്ഥാനത്ത് ഒന്നാം സ്ഥാനം മലപ്പുറത്തിന്: 2.59 കോടിയിൽ 38.44 ലക്ഷം പേരും ജില്ലയിൽ

cntv team by cntv team
July 21, 2025
in Latest News, Malappuram
A A
സംസ്ഥാനത്ത് ഒന്നാം സ്ഥാനം മലപ്പുറത്തിന്: 2.59 കോടിയിൽ 38.44 ലക്ഷം പേരും ജില്ലയിൽ
0
SHARES
26
VIEWS
Share on WhatsappShare on Facebook

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഇ-ഹെൽത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറം. 38.44 ലക്ഷം പേരാണ് ജില്ലയിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 2.59 കോടിയാണ്. സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളിൽ മലപ്പുറം ജില്ലയുടെ സ്ഥാനം മൂന്നാമതാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ യഥാക്രമം തിരുവനന്തപുരം, എറണാകുളം ജില്ലകളാണ്. ജില്ലയിൽ ഇ-ഹെൽത്ത് സംവിധാനമെത്തിയത് 80 ആശുപത്രികളിലാണ്. ഈ മാസം 17ന് ഊരകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് ഒരുക്കിയതാണ് അവസാനത്തേത്.ഓമാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കുടുംബാരോഗ്യ കേന്ദ്രങ്ങളായ എടപ്പറ്റ, പുഴക്കാട്ടിരി, തേഞ്ഞിപ്പലം, അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളായ പാണക്കാട്, പരപ്പനങ്ങാടി, താനൂർ, തിരൂർ, വളാഞ്ചേരി എന്നിവിടങ്ങളിലും ഈ വർഷമാണ് ഇ-ഹെൽത്ത് സംവിധാനം ഒരുങ്ങിയത്.രോഗിയുടെ മുൻകാല രോഗങ്ങൾ, ലഭിച്ച ചികിത്സ, ഓപ്പറേഷൻ നടത്തിയതാണോ തുടങ്ങിയ എല്ലാ കാര്യങ്ങളും യു.എച്ച്.ഐ.ഡി നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും.മഞ്ചേരി മെഡിക്കൽ കോളേജ്, മൂന്ന് ജില്ലാ ആശുപത്രികൾ, ഏഴ് താലൂക്ക് ആശുപത്രികൾ, മൂന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, രണ്ട് ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററുകൾ, 49 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 13 അർബൻ ഫാമിലി ഹെൽത്ത് സെന്ററുകൾ, പൊന്നാനി വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി, ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിലാണ് ജില്ലയിൽ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇ-ഹെൽത്ത് സേവനം കൂടുതൽ പേർ ഉപയോഗിക്കുന്നത്. പദ്ധതിയെ സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതിനാൽ പലരും ഐ.ഡി ഉണ്ടെങ്കിലും ഉപയോഗിക്കാൻ മടിക്കുന്ന സാഹചര്യമായിരുന്നു നേരത്തെ. എന്നാൽ, നിലവിൽ ആളുകൾ പദ്ധതിയെ സംബന്ധിച്ച് കൂടുതൽ അവബോധം നേടിയിട്ടുണ്ട്.

Related Posts

സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് യുഎഇ കോടതി 50,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു
Crime

സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് യുഎഇ കോടതി 50,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു

July 23, 2025
നിയമവിരുദ്ധ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായി യുഎഇ 77 സൈറ്റുകൾ അടച്ചുപൂട്ടി
Gulf News

നിയമവിരുദ്ധ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായി യുഎഇ 77 സൈറ്റുകൾ അടച്ചുപൂട്ടി

July 23, 2025
മഴ മുന്നറിയിപ്പിൽ മാറ്റം: പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അടുത്ത 4 ദിവസം അതിശക്ത മഴ
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം: പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അടുത്ത 4 ദിവസം അതിശക്ത മഴ

July 23, 2025
വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി
Crime

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

July 23, 2025
CLAT 2026: പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്ട്രേഷൻ ഓഗസ്റ്റ് 1 ന് ആരംഭിക്കുന്നു
Jobs

CLAT 2026: പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്ട്രേഷൻ ഓഗസ്റ്റ് 1 ന് ആരംഭിക്കുന്നു

July 23, 2025
ബിഎസ്എഫ് റിക്രൂട്ട്മെന്റ് 2025: 3588 കോൺസ്റ്റബിൾ ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറങ്ങി
Jobs

ബിഎസ്എഫ് റിക്രൂട്ട്മെന്റ് 2025: 3588 കോൺസ്റ്റബിൾ ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറങ്ങി

July 23, 2025
Next Post
2025-ൽ റെക്കോർഡ് നേട്ടം: ആദ്യ ആറുമാസത്തിൽ 1.58 കോടി യാത്രക്കാരെ സ്വീകരിച്ച് അബുദാബി വിമാനത്താവളങ്ങൾ

2025-ൽ റെക്കോർഡ് നേട്ടം: ആദ്യ ആറുമാസത്തിൽ 1.58 കോടി യാത്രക്കാരെ സ്വീകരിച്ച് അബുദാബി വിമാനത്താവളങ്ങൾ

Recent News

സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് യുഎഇ കോടതി 50,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു

സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് യുഎഇ കോടതി 50,000 ദിർഹം നഷ്ടപരിഹാരം വിധിച്ചു

July 23, 2025
നിയമവിരുദ്ധ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായി യുഎഇ 77 സൈറ്റുകൾ അടച്ചുപൂട്ടി

നിയമവിരുദ്ധ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായി യുഎഇ 77 സൈറ്റുകൾ അടച്ചുപൂട്ടി

July 23, 2025
മഴ മുന്നറിയിപ്പിൽ മാറ്റം: പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അടുത്ത 4 ദിവസം അതിശക്ത മഴ

മഴ മുന്നറിയിപ്പിൽ മാറ്റം: പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അടുത്ത 4 ദിവസം അതിശക്ത മഴ

July 23, 2025
വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

July 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025