എടപ്പാൾ:വൈദ്യർമൂല വല്യാട് ഇളയി ങ്കൽ പരേതനായ അറമുഖന്റെ ഭാര്യ കുഞ്ഞമ്മ(84)നിര്യാതയായി.വയനാട് കൽപ്പറ്റയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.മക്കൾ.സുബ്രഹ്മണ്യൻ,രാമു,തങ്ക,വസന്ത.മരുമക്കൾ.ബാലാമണി,ഉഷ,മണി,രാജൻ.സംസ്ക്കാരം വെള്ളിയാഴ്ച കാലത്ത് 11.30 ന് വീട്ടുവളപ്പിൽ