• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തെരുവു നായ വിഷയത്തിൽ പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ബഹളം

cntv team by cntv team
July 17, 2025
in UPDATES
A A
തെരുവു നായ വിഷയത്തിൽ പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ബഹളം
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: തെരുവു നായ വിഷയത്തിൽ പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ബഹളം.തെരുവു നായ ആക്രമണം തടയാൻ നഗരസഭ മുൻകയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചത്തോടെയാണ് ഭരണ പ്രതിപക്ഷ ബഹളമുണ്ടായത്.കൗൺസിലിൽ യുഡിഫ് അംഗങ്ങൾ പ്ലെക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്.പൊതുജനങ്ങളെ തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിക്കുമ്പോഴും ഭരണസമിതി വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ചിട്ടും തെരുവുനായ നിയന്ത്രണത്തിന് നഗരസഭ മുൻകൈ എടുക്കുക്കാത്തത് പ്രതിഷേധാർഹമാണെന്നും പൊന്നാനി താലൂക്ക് ആശുപത്രിയിൽ മാത്രം ദിനംപ്രതി പത്തോളം പേർ തെരുവുനായ ആക്രമണം മൂലം ചികിത്സക്കായി എത്തുന്നുണ്ടെന്നും ഈ മാസം മാത്രം എഴുപതിലധികം പേരാണ് ചികിത്സ തേടിയതെന്നും സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു.പ്രതിഷേധത്തിന് കൗൺസിലർമാരായ മിനി ജയപ്രകാശ്,ആയിഷ അബ്ദു,ശ്രീകല ചന്ദ്രൻ,കെ എം ഇസ്മായീൽ, ഷബ്‌ന ആസ്മി, അബ്ദുൽ റാഷിദ് നാലകത്ത്,പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.

Related Posts

മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ
UPDATES

മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ

September 28, 2026
101
മൂക്കുതല ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി പുനർഭവം ഉദ്ഘാടനം ചെയ്തു
UPDATES

മൂക്കുതല ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി പുനർഭവം ഉദ്ഘാടനം ചെയ്തു

September 28, 2026
67
കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു
UPDATES

കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു

September 28, 2026
79
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍
UPDATES

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

September 28, 2026
82
പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി
UPDATES

പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

September 28, 2026
93
ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

September 28, 2026
16
Next Post
കെ എസ് ടി.യു.പൊന്നാനി ഉപജില്ലാ കമ്മറ്റി കുറ്റവിചാരണ സമര സംഗമം നടത്തി

കെ എസ് ടി.യു.പൊന്നാനി ഉപജില്ലാ കമ്മറ്റി കുറ്റവിചാരണ സമര സംഗമം നടത്തി

Recent News

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
167
നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

September 28, 2026
34
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
17
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025