• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ എസ് ടി.യു.പൊന്നാനി ഉപജില്ലാ കമ്മറ്റി കുറ്റവിചാരണ സമര സംഗമം നടത്തി

cntv team by cntv team
July 17, 2025
in UPDATES
A A
കെ എസ് ടി.യു.പൊന്നാനി ഉപജില്ലാ കമ്മറ്റി കുറ്റവിചാരണ സമര സംഗമം നടത്തി
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊതു വിദ്യാഭ്യാസ മേഖലയിലെ തകർച്ചക്കെതിരെയും, അധ്യാപകദ്രോഹനടപടികൾക്കെതിരെയും കെ.എസ്.ടി.യു.ഉപജില്ലാ തലത്തിൽ നടത്തുന്ന പ്രക്ഷേപ പരിപാടിയുടെ ഭാഗമായി പൊന്നാനി ഉപജില്ലാ കമ്മറ്റി പൊന്നാനി ബസ്‌സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ ധർണയും സമര സംഗമവും നടത്തി.പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി.ഇ.പി.എ.ലത്തീഫ്. മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ ട്രഷറർ.വി.കെ മുഹമ്മദ് ശബീർ,അസ്‌ലം പൊന്നാനി.ജനൽ സെക്രട്ടറി. പി സഫ് വാൻ, ഫസ്ലുറഹ്മാൻ,വനിതാ ഫോറം ട്രഷറർ. റം ലു.കെ.വി.ഷഹൽ,റാസി, ഫാദിഹ്,ആയിശ പി.എം ഫൗസിയ,സുബൈദ.പി പി,മീന. എം ടി,സബീന, ഷഹറ,സഫീറ,ഹിസാന, ശബാന,ഷൗകീന,ഷഹന,സുബൈദ, ഷഫ്ന തുടങ്ങിയവർ സംബന്ധിച്ചു.

Related Posts

മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ
UPDATES

മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ

September 28, 2026
102
മൂക്കുതല ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി പുനർഭവം ഉദ്ഘാടനം ചെയ്തു
UPDATES

മൂക്കുതല ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി പുനർഭവം ഉദ്ഘാടനം ചെയ്തു

September 28, 2026
68
കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു
UPDATES

കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു

September 28, 2026
80
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍
UPDATES

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

September 28, 2026
82
പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി
UPDATES

പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

September 28, 2026
96
ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

September 28, 2026
16
Next Post
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ കർക്കിടക മാസചാരണത്തിന്റെ ഭാഗമായി ആയുർവേദ സെമിനാർ സംഘടിപ്പിച്ചു

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ കർക്കിടക മാസചാരണത്തിന്റെ ഭാഗമായി ആയുർവേദ സെമിനാർ സംഘടിപ്പിച്ചു

Recent News

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
300
നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

September 28, 2026
53
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
30
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025