പൊന്നാനി:പൊന്നാനിയിലെ കഞ്ചാവിന്റെ ‘ആശാന്‍’ 5 കിലോ കഞ്ചാവുമായി പൊന്നാനി പോലിസി ന്റെ പിടിയിലായി.പൊന്നാനി സ്വദേശി വളപ്പിലകത്ത് ഹംസ(56)നെയാണ് പൊന്നാനി സിഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഹംസ.പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു









