• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചെന്നിത്തല നവോദയ സ്കൂളിൽ‌ വിദ്യാർഥിനി മരിച്ച നിലയിൽ; മൃതദേഹം ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ

cntv team by cntv team
July 10, 2025
in UPDATES
A A
ചെന്നിത്തല നവോദയ സ്കൂളിൽ‌ വിദ്യാർഥിനി മരിച്ച നിലയിൽ; മൃതദേഹം ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ
0
SHARES
241
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി മരിച്ച നിലയിൽ. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. മാന്നാർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

നേഹ ഇന്നലെ സ്കൂളിൽ ബാസ്കറ്റ് ബോൾ കളിക്കാൻ സജീവമായി ഉണ്ടായിരുന്നതാണെന്നും മരണകാരണം അറിയില്ലെന്നും സ്കൂളിലെ ഒരു അധ്യാപകൻ പറഞ്ഞു. ഇന്നലെ രാത്രി സ്കൂളിൽ‌ നൃത്ത മത്സരമുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് മേക്കപ്പ് മാറ്റുമ്പോൾ‌ അടക്കം നേഹ സന്തോഷവതിയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞതായും അധ്യാപകൻ പറഞ്ഞു

Related Posts

കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യം
UPDATES

March 16, 2026
27
ഓസ്കർ 2026: പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ് ആർകപോ; മികച്ച നടാനായി മൈക്കൽ ബി ജോർദാൻ, മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്‌സൺ

3
ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

11
മലപ്പുറത്ത് ചായ നല്‍‌കാത്തതിന് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

192
ഉസ്മാൻ മാസ്റ്റർ ഡോക്യുമെൻററി പ്രകാശനം ചെയ്തു.

15
ഇടുക്കി തൂക്കുപാലത്ത് ഓട്ടോയ്ക്കുള്ളില്‍ അരുംകൊല;ബന്ധുവിനെ കുത്തിക്കൊന്ന് യുവാവ്

201
Next Post
വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി ഇന്നു മടങ്ങിയെത്തും; ഇന്ത്യൻ സഹകരണത്തോടെ യുപിഐ നടപ്പാക്കാൻ നമീബിയ

Recent News

കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യം

March 16, 2026
27
ഓസ്കർ 2026: പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ് ആർകപോ; മികച്ച നടാനായി മൈക്കൽ ബി ജോർദാൻ, മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്‌സൺ

ഓസ്കർ 2026: പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ് ആർകപോ; മികച്ച നടാനായി മൈക്കൽ ബി ജോർദാൻ, മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്‌സൺ

March 16, 2026
3
ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

March 16, 2026
11
മലപ്പുറത്ത് ചായ നല്‍‌കാത്തതിന് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറത്ത് ചായ നല്‍‌കാത്തതിന് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

March 16, 2026
192
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025