• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മദ്യമയക്കുമരുന്ന് വ്യാപനത്തിനെതിരെ ഉപവാസ സത്യാഗ്രഹം: ജനാരോഗ്യ പ്രസ്ഥാനത്തിന്റെ സംയുക്ത സ്വാഗത സംഘം രൂപീകരിച്ചു

cntv team by cntv team
July 4, 2025
in Local News
A A
മദ്യമയക്കുമരുന്ന് വ്യാപനത്തിനെതിരെ ഉപവാസ സത്യാഗ്രഹം: ജനാരോഗ്യ പ്രസ്ഥാനത്തിന്റെ സംയുക്ത സ്വാഗത സംഘം രൂപീകരിച്ചു
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :ബ്രുവറിക്കും കേരളത്തിലെ മദ്യമയക്കുമരുന്ന് വ്യാപനത്തിനും എതിരെ സംസ്ഥാനതല ഏകദിന ഉപവാസ സതുാഗ്രഹം ചങ്ങരംകുളത്ത് നടത്താൻ ജനാരോഗ്യ പ്രസ്ഥാനം സ്വാഗത സംഘം കമ്മിറ്റി തീരുമാനിച്ചു.ഉപവാസ സത്യാഗ്രഹം വിജയിപ്പിക്കാൻ പി പി യൂസഫലി (ചെയർമാൻ), മുജീബ്‌ കോക്കൂർ (ജനറൽ കൺവീനർ), ‌വാസു അടാട്ട്, ഷാനവാസ്‌ വട്ടത്തൂർ, കെ അനസ്‌, കെ സി അലി, പി പി ഖാലിദ്‌, കുഞ്ഞിമുഹമ്മദ്‌ പന്താവൂർ എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.അബ്ദുല്ലക്കുട്ടി കാളാച്ചാൽ, കെ വി ഹംസ, ഷരീഫ്‌ ചിയ്യാനൂർ, സലീം കോക്കൂർ, ഷുക്കൂർ ചങ്ങരംകുളം, ഒ വി ഹനീഫ, റഷീദ്‌ വളയംകുളം, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ പ്രസംഗിച്ചു.ഡോ ജേക്കബ്‌ വടക്കഞ്ചേരി എറണാകുളം, അഡ്വ പി എ പൗരൻ മഞ്ചേരി, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, അഡ്വ സുജാത വർമ്മ എന്നിവർ രക്ഷാധികാരികളാണ്‌.

Related Posts

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
275
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം
Local News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
98
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു
Local News

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
26
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി
Local News

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
167
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
431
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
312
Next Post
കൊല നടത്തിയത് 39 വർഷം മുൻപ്; പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി പ്രതി, ഞെട്ടലിൽ നാട്

കൊല നടത്തിയത് 39 വർഷം മുൻപ്; പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി പ്രതി, ഞെട്ടലിൽ നാട്

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
141
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
55
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
12
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
275
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025